Daily Current Affairs | 18 March 2024 | Guides Academy
Daily Current Affairs 18/03/2014
1. 18-ാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2024 ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ 7 ഘട്ടങ്ങളായി നടക്കും.
🔹കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന തീയതി - 2024 ഏപ്രിൽ 26
🔹വോട്ടെണ്ണൽ/ഫലപ്രഖ്യാപനം നടക്കുന്നത് - 2024 ജൂൺ 4
2. 2024 മാർച്ചിൽ, അഷിത സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹയായത് - സാറാ ജോസഫ് (25000 രൂപ)
🔸 2023-ൽ അഷിത സ്മാരക പുരസ്കാരം ലഭിച്ചത് - സുഭാഷ് ചന്ദ്രൻ
3. അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ചിലന്തികൾ
1. ഇൻഡൊപാടില്ല കന്യാകുമാരി(Indopadilla kanniyakumari)
(കന്യാകുമാരിയിലെ അപ്പർവിക്ടറി എസ്റ്റേറ്റിലെ പുൽമേടുകളിൽനിന്ന്)
2. ടെട്രാഗ്നാഥ ജാക്കുലേറ്റർ(Tetragnatha jaculator)
3. ടെട്രാഗ്നാഥ ലൗട്ട(Tetragnatha lauta)
4. ടെട്രാഗ്നാഥ സെറ(Tetragnatha serra)
(ഇവ മൂന്നും വയനാടിലെയും കാസർകോടിലെയും മലനിരകളിൽനിന്ന്)
4. പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ടെന്നീസ് ബോൾ T10 ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയത് - ടൈഗേഴ്സ് ഓഫ് കൊൽക്കത്ത
🔹 പ്രഥമ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയായത് - ദാദോജി കൊണ്ടദേവ് സ്റ്റേഡിയം, താനെ(മഹാരാഷ്ട്ര)
5. 2024 മാർച്ചിൽ, പ്രസാദ് ഭാരതിയുടെ ചെയർമാനായി നിയമിതനായത്- നവനീത് കുമാർ സെഹാൾ
6. സംസ്ഥാന സർക്കാരിന്റെ 2022-ലെ എസ്. എൽ. പുരം സദാനന്ദൻ നാടക പുരസ്കാര ജേതാവ് - വേട്ടക്കുളം ശിവാനന്ദൻ
🔹 2021-ലെ എസ്. എൽ. പുരം സദാനന്ദൻ നാടക പുരസ്കാരത്തിന് അർഹയായത് - കെ. പി. എ. സി. ലീല
7. പോക്സോ നിയമത്തെക്കുറിച്ച് സംസ്ഥാന നിയമവകുപ്പ് തയ്യാറാക്കിയ ഹ്രസ്വചിത്രം - മാറ്റൊലി
🔹 നിലവിലെ സംസ്ഥാന നിയമ വകുപ്പ് മന്ത്രി- പി. രാജീവ്
8. രാജ്യത്താദ്യമായി ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കിയ സംസ്ഥാനം - കേരളം
🔹ആശുപത്രി, ജീവനക്കാര്‍, രോഗികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കൂട്ടി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍, അതിക്രമം ഉണ്ടായാല്‍ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടിക്രമങ്ങള്‍, റിപ്പോര്‍ട്ടിംഗ്, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് കോഡ് ഗ്രേ പ്രോട്ടോകോള്‍.

No comments: