Daily Current Affairs | 23 March 2024 | Guides Academy

Daily Current Affairs 23/03/2024

1. ലോക ജലദിനം - മാർച്ച്‌ 22

🔹
2024-ലെ ലോക ജലദിന പ്രമേയം- Water for Peace (ജലം സമാധാനത്തിന്)


2. 17-ാമത് ഇന്ത്യൻ പ്രീമിയർ ലീഗിന്(IPL) തുടക്കമാകുന്നത് - 2024 മാർച്ച് 22

🔹
ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരൂവും തമ്മിലാണ് ഉദ്ഘാടന മത്സരം.

🔘
ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുള്ള ടീമുകൾ -:
🔸
ചെന്നൈ സൂപ്പർ കിംഗ്സ് (5)
▶️
2010, 2011, 2018, 2021, 2023 എന്നീ വർഷങ്ങളിൽ.

🔸
മുംബൈ ഇന്ത്യൻസ് (5)
▶️
2013, 2015, 2017, 2019, 2020 എന്നീ വർഷങ്ങളിൽ.

3.  ഐപിഎൽ ടീമായ
ചെന്നൈ സൂപ്പർ കിംഗ്സിന്റെ പുതിയ ക്യാപ്റ്റൻ - ഋതുരാജ് ഗെയ്ക്‌വാദ്


4. 2024-ലെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഷെഫ് ഡി മിഷനായി നിയമിതയായത് - മേരി കോം

🔹
ടേബിൾ ടെന്നീസ് വെറ്ററൻ താരം അജന്ത ശരത് കമൽ, പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ.

🔹
2024 ജൂലൈ 26 മുതൽ 2024 ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്സ് നടക്കുന്നത്.


5. ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ മാനസികസംഘർഷം കുറയ്ക്കാനും ആത്മഹത്യാപ്രവണത തടയാനുമായുള്ള ഐ.എം.എ.യുടെ ഹെൽപ്പ് ലൈൻ പദ്ധതി - ഹെൽപ്പിങ്‌ ഹാൻഡ്സ് 


6. 2024-ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയത്- കാലിക്കറ്റ് ഹീറോസ്


7.  അഷിത സ്മാരകസമിതി ഏർപ്പെടുത്തിയ
അഷിത സ്മാരക കവിതാ പുരസ്കാരത്തിനർഹനായത്- ശ്യാം തറമേൽ

🔹'
ക്ഷ' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം.

🔹
കഥ, നോവൽ വിഭാഗത്തിലെസംഭാവനകൾക്കുള്ള അഷിത സ്മാരക പുരസ്കാരം സാറാ ജോസഫിന് ലഭിച്ചിരുന്നു.


8. സ്ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്നപരിഹാരത്തിന് ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി - സീതാലയം


9. ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയകരമായി മാറ്റിവച്ച രാജ്യം - യു. എസ്.എ.

🔹
മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലാണ് 'റിച്ചാർഡ് സ്ലേമാൻ' എന്ന 62-കാരനിൽ വൃക്ക മാറ്റിവച്ചത്.


10. ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ന്യൂറാലിങ്ക് കമ്പനി, അന്ധർക്ക് കാഴ്ച സാധ്യമാക്കുന്നതിനായി വികസിപ്പിക്കുന്ന സാങ്കേതികവിദ്യ - ബ്ലൈൻഡ് സൈറ്റ്


11. ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - പ്രബോവൊ സുബിയാന്തോ

No comments:

Powered by Blogger.