Daily Current Affairs | 24 March 2024 | Guides Academy
Daily Current Affairs 24/03/2024
1. ലോക കാലാവസ്ഥാ ദിനം- മാർച്ച് 23
🔹 2024ലെ ലോക കാലാവസ്ഥാ ദിന പ്രമേയം - At the Frontline of Climate Action(കാലാവസ്ഥാ പ്രവർത്തനങ്ങളുടെ മുന്നണിയിൽ)
2. സൗരയൂഥത്തിലെ ഛിന്നഗ്രഹമായ '2005 EX296', ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിലാണ് നാമകരണം ചെയ്തത് - പ്രൊഫ. ജയന്ത് മൂർത്തി
🔹'(215884) Jayantmurthy' എന്നാണ് 2005 EX296 ഛിന്നഗ്രഹം ഇനിമുതൽ അറിയപ്പെടുക.
3. 2024 ജൂണോടെ, ലോകത്തിലെ ആദ്യ സി.എൻ.ജി. ബൈക്ക്, അവതരിപ്പിക്കാനൊരുങ്ങുന്ന വാഹന കമ്പനി - ബജാജ് ഓട്ടോ
4. ബഹിരാകാശത്തേക്ക് പോയതിനുശേഷം, തിരികെ റൺവേയിൽ ലാൻഡ് ചെയ്യാനാകുന്ന ഐ.എസ്.ആർ.ഒ.യുടെ പുനരുപയോഗ വിക്ഷേപണ വാഹനം(RLV) - പുഷ്പക്
🔹പുഷ്പകിന്റെ രണ്ടാംഘട്ട സ്വയംനിയന്ത്രിത ലാൻഡിങ് പരീക്ഷണം ഐ.എസ്.ആർ.ഒ. വിജയകരമായി പൂർത്തിയാക്കിയത് - 2024 മാർച്ച് 22 ( ചിത്രദുർഗ, കർണാടക)
🔹RLV-LEX-02 എന്നാണ് ഈ പരീക്ഷണ ദൗത്യം അറിയപ്പെടുന്നത്.
🔹 ആദ്യഘട്ട ലാൻഡിങ് പരീക്ഷണം (RLV-LEX) നടന്നത് - 2023 ഏപ്രിൽ 2
5. 2024 മാർച്ചിൽ അന്തരിച്ച മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം മുൻ ഡയറക്ടറും 'ഉമ നെൽവിത്തി'ന്റെ ഉപജ്ഞാതാവുമായ വ്യക്തി - ഡോ. സി. എ. ജോസഫ്
6. ട്വന്റി-20 ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ആദ്യ താരം - വിരാട് കോഹ്ലി
7. ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ - സാക്ഷം
8. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറായി ചുമതലയേറ്റത് - പ്രൊഫ. കെ. കെ. ഗീതാകുമാരി
9. ഭൂമിയിലെ ഏറ്റവും വിദൂര പ്രദേശം എന്നറിയപ്പെടുന്ന തെക്കൻ പസഫിക് സമുദ്രത്തിലെ 'പോയിന്റ് നെമോ' കീഴടക്കിയ ലോകത്തിലെ ആദ്യ വ്യക്തി - ക്രിസ് ബ്രൗൺ (ബ്രിട്ടീഷ് പര്യവേഷകൻ)
10. ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഒഫ് ദ ഡ്രക്ക് ഗ്യാൽപോ' സ്വന്തമാക്കുന്ന ആദ്യ വിദേശ നേതാവ് - നരേന്ദ്ര മോദി
11. ശ്വാസകോശാർബുദത്തിനെതിരെ 'ലങ്‌വാക്സ്(LungVax)' എന്ന പേരിൽ ലോകത്തിലെ ആദ്യ പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്ന രാജ്യം - ബ്രിട്ടൻ
12. ഭരണത്തിലിരിക്കെ അറസ്റ്റിലാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രി - അരവിന്ദ് കെജ്‌രിവാൾ (ഡൽഹി)

No comments: