Daily Current Affairs | 22 March 2024 | Guides Academy
Daily Current Affairs 22/03/2024
1. 2024-ലെ യുഎൻ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം - 126
🔹2023-ലും ഇന്ത്യ 126-ാം സ്ഥാനത്തായിരുന്നു.
🔹 2024-ലെ ലോക സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം - ഫിൻലൻഡ്
🔹തുടർച്ചയായി ഏഴാം തവണയാണ് ഫിൻലൻഡ് ഒന്നാം സ്ഥാനം നേടുന്നത്.
🔹 ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം- അഫ്ഗാനിസ്ഥാൻ(143)
2. ഓസ്ട്രേലിയൻ പ്രതിരോധസേനയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ചാപ്ലെയിൻ ക്യാപ്റ്റനായി നിയമിതയായ മലയാളി - സ്മൃതി എം. കൃഷ്ണ (തിരുവനന്തപുരം )
3. ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ, പുതൂർ പുരസ്കാരത്തിന് 2024 മാർച്ചിൽ അർഹനായത് - വൈശാഖൻ
🔹'വൈശാഖൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് - എം. കെ. ഗോപിനാഥൻ നായർ
4. സാഹിത്യ, സാമൂഹിക, സാംസ്കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ ഐ. വി. ദാസ് പുരസ്കാരത്തിന് അർഹനായത് - എം. മുകുന്ദൻ (1 ലക്ഷം രൂപ)
🔹 മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി. എൻ. പണിക്കർ പുരസ്കാരത്തിന് അർഹനായത് - ഇയ്യങ്കോട് ശ്രീധരൻ (50000 രൂപ)
5. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡനായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ സ്ഥിതിചെയ്യുന്നത് - ശ്രീനഗർ (ജമ്മു & കശ്മീർ)
6. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന് മൂന്നാം തവണയും വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം.
🔹ലോക ഹീമോഫീലിയ ഫെഡറേഷന്റെ വേൾഡ് ബ്ലീഡിങ് ഡിസോർഡേഴ്‌സ് രജിസ്ട്രി (ഡബ്ല്യൂ.ബി.ഡി.ആർ.) ഡേറ്റാബേസിൽ രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ പരിപാലിക്കുന്നതിലുള്ള ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്ററി (എച്ച്.ടി.സി.)ന്റെ മികവിനാണ് 2023-ലെ അവാർഡ്.
🔹രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ.
🔹 റോയൽ ഡിസീസ് (രാജകീയ രോഗം) എന്നും ഹീമോഫീലിയ അറിയപ്പെടുന്നു.
7.ഹീമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങളുടെ സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പദ്ധതി- ആശാധാര
8. അടുത്തിടെ കേരളത്തിന്റെ ആഴക്കടലിൽ കണ്ടെത്തിയ പുതിയ ഇനം മത്സ്യപരാദ ജീവിക്ക് നൽകിയിരിക്കുന്ന പേര് - ബ്രൂസ്തോവ ഇസ്രോ
🔹 ഐ.എസ്.ആർ.ഒ.യോടുള്ള ബഹുമാനാർഥമാണ് പേര് നൽകിയത്.
9. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ ടെക്‌നോളജി നടത്തിയ ദേശീയ ഓഡിയോ, വീഡിയോ മത്സരത്തിൽ മികച്ച വിദ്യാഭ്യാസ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ലഭിച്ചത് - ജീവന്റെ വില (സംവിധാനം- ജി. എസ്. ഉണ്ണിക്കൃഷ്ണൻ നായർ)
🔹അദ്ദേഹം സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യസമരം ധീരോദാത്തമായ വയനാടൻ ഏടുകൾ’ എന്ന ഡോക്യുമെന്ററി മികച്ച ഗവേഷണത്തിനുള്ള സ്പെഷ്യൽ ജൂറി അവാർഡും നേടി.
10. ലോക വനദിനം - മാർച്ച് 21

🔹 2024-ലെ ലോക വനദിന പ്രമേയം - Forests and Innovation: New Solutions For a Better World
No comments: