Daily Current Affairs | 04 April 2024 | Guides Academy
Daily Current Affairs 04/04/2024
1.തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയ്ക്ക് ഇന്ത്യ നിർമ്മിച്ചു നൽകിയ സൈനിക വിമാനം-
ഡോർണിയർ 228
2.പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഓൺലൈൻ ലേണിംഗ് പോർട്ടൽ-
സാഥി (SATHEE)
3.ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ട മലയാളി വനിത-
സാറ ജോർജ് മുത്തൂറ്റ്
► ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത്
ബർണാഡ് അർനാൾട്ട്
►ഇന്ത്യക്കാരിൽ മുകേഷ് അംബാനി യും മലയാളികളിൽ എം എ യൂസഫലിയും ആണ് ഒന്നാം സ്‌ഥാനത്ത്
4.2024 ൽ കഞ്ചാവ് ഉപയോഗം നിയമാനുസൃ തമാക്കിയ യൂറോപ്യൻ രാജ്യം-
ജർമ്മനി
5.കോംഗോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി യായി ചുമതലയേറ്റത്
-ജുഡിത്ത് സുമിൻവ ടുലുക
6. RBI യുടെ 90-ാം വാർഷികത്തിന്റെ ഭാഗമായി 90 രൂപയുടെ പ്രത്യേക നാണയം പ്രകാശനം ചെയ്‌തത് -
പ്രധാനമന്ത്രി നരേന്ദ്ര മോദി
► RBI@90 എന്ന് നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട് 1 40 ഗ്രാം ആണ് വെള്ളിയിൽ നിർ മ്മിച്ച നാണയത്തിന്റെ ഭാരം
7.ഈജിപ്‌തിൻ്റെ പ്രസിഡൻറായി മൂന്നാം തവ ണയും തെരഞ്ഞെടുക്കപ്പെട്ടത്-
അബ്ദുൽ ഫത്താ അൽസിസി
8. അടുത്തിടെ തെക്കൻ കേരളത്തിലെ തീര ങ്ങളിൽ ഉണ്ടായ അപ്രതീക്ഷിതമായ കട ലാക്രമണത്തിന് കാരണം-
കള്ളക്കടൽ പ്രതിഭാസം
9.അടുത്തിടെ അന്തരിച്ച കലാമണ്ഡലം കേശവദേവ് ഏത് കലയുമായി ബന്ധപ്പെട്ടി രിക്കുന്നു-
കഥകളി
10.ഏഷ്യൻ അത്ലറ്റിക്സ് കമ്മീഷനിൽ മായ മലയാളി അംഗം -
ഷൈനി വിൽസൺ
No comments: