Daily Current Affairs | 03 April 2024 | Guides Academy

Daily Current Affairs 03/04/2024

1. 2024 ഓഗസ്റ്റ് 14 ന് ശേഷം പ്രവർത്തനം അവസാനിപ്പിക്കുന്ന, സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളുടെ പ്രചാരം കണക്കാക്കാൻ സഹായിക്കുന്ന 'മെറ്റ'യുടെ കീഴിലുള്ള ടൂൾ-
ക്രൗഡ് ‌ടാംഗിൾ

► ക്രൗഡ്‌ടാംഗിളിനു പകരം മെറ്റ പുറത്തിറക്കുന്ന പുതിയ ടൂൾ-
 കണ്ടന്റ് ലൈബ്രറി

2.കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം (Eminent member) രാജിവെച്ച പ്രശസ്ത മലയാള സാഹിത്യകാരൻ-
സി. രാധാകൃഷ്ണൻ

3.സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ-
ആർട്ടിക്കിൾ 293

► ആർട്ടിക്കിൾ 293(3) കേന്ദ്ര ഗവൺമെന്റ് നൽകിയ മുൻപത്തെ വായ്‌പയുടെ ഏതെങ്കിലും ഭാഗം കുടിശ്ശികയാണെങ്കിൽ ശേഷമുള്ള വായ്‌പകൾ സമാഹരിക്കാൻ സംസ്‌ഥാനം കേന്ദ്ര ഗവൺമെന്റിന്റെ സമ്മതം വാങ്ങണം.


4.ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിന് ചൈന നൽകിയ പുതിയ പേര്-
സാങ്നാൻ

അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്കാണ് ചൈന പുതിയ പേരു കൾ നൽകിയത്

5.ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ദ്വീപ്-
കച്ചത്തീവ്

6.അടുത്തിടെ അന്തരിച്ച കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ-
പി. രവിയച്ചൻ

7.ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും തി കച്ച ആദ്യ മലയാളി ക്രിക്കറ്റർ ആണ് പി.രവിയച്ചൻ

8.പുരുഷ ടെന്നീസിലെ പ്രായമേറിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോർഡ് നേടിയത്
-നൊവാക്ക് ജോക്കോവിച്ച് (സെർബിയ)
2024

9.April 2 - World Autism Awareness Day

10.ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ചേർന്ന് 2004 ഏപ്രിൽ 1ന് അവതരിപ്പിച്ച Gmail 20 വർഷങ്ങൾ പിന്നിട്ടു.

No comments:

Powered by Blogger.