Daily Current Affairs | 05 April 2024 | Guides Academy

Daily Current Affairs 05/04/2024

1.2024 ലെ മിസ്സ് യൂണിവേഴ്‌സ് സൗന്ദര്യമത്സര ത്തിൽ പങ്കെടുക്കുന്ന സൗദി അറേബ്യയിൽ നിന്നുള്ള ആദ്യ വനിത-
റൂമി അൽഖഹ്‌താനി

► 2024-ലെ മിസ്സ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം-
മെക്സിക്കോ

2.കേരളത്തിന്റെ പുതിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിത നാകുന്നത്- ജസ്‌റ്റിസ് എസ്.മണികുമാർ

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി- PM SRI (Pradhan Mantri Schools for Rising India)

3.അടുത്തിടെ ഗവേഷകർ ഓസോണിന്റെ സാന്നിധ്യം കണ്ടെത്തിയ വ്യാഴത്തിന്റെ ഉപഗ്രഹം- കാലിസ്‌റ്റോ

4. അടുത്തിടെ അന്താരാഷ്ട്ര മാധ്യമമായ 'അൽ ജസീറ'യെ നിരോധിച്ച രാജ്യം
-ഇസ്രയേൽ


5.ചന്ദ്രനും മറ്റ് ആകാശഗോളങ്ങൾക്കും ഏകീകൃത സമയമുണ്ടാക്കാൻ തയ്യാറെടുക്കുന്ന ബഹിരാകാശ ഏജൻസി
-നാസ (യു.എസ്. എ )

6.സെനഗലിന്റെ്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്-
ബാസിറോ ഡിയോമയെ ഫെയ്

7. രാജ്യസഭയിൽ 33 വർഷം പൂർത്തിയാക്കിയ മുൻ ഇന്ത്യൻ പ്രധാനമന്ത്രി
-ഡോ. മൻമോഹൻ സിംഗ്

8.2024 ഏപ്രിലിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായ രാജ്യം - തായ് വാൻ 

9. 2024 ൽ നടന്ന ഭാരോദ്വഹന(Weight lifting) ലോകകപ്പിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം-
ബിന്ദ്യറാണി ദേവി (55 കി. ഗ്രാം വിഭാഗത്തിൽ)

10. 2024- ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത 19 നേടിയ ഏക ഇന്ത്യൻ ഭാരോദ്വഹന താരം-
മീരാഭായ് ചാനു

No comments:

Powered by Blogger.