Daily Current Affairs | 13 April 2024 | Guides Academy
Daily current affairs 13/04/20
1.അടുത്തിടെ റഷ്യൻ ക്രൂഡോയിൽ ഇറക്കു മതി ചെയ്യുന്നതിൽ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം-
ചൈന
2.ഡിമെൻഷ്യയെക്കുറിച്ചുള്ള പഠനത്തിന് ബ്രിട്ടന്റെ ഗവേഷണ സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ-
അശ്വിനി കേശവൻ
3.ലഡാക്കിന് സംസ്‌ഥാന പദവി ആവശ്യപ്പെട്ടു കൊണ്ട് സമരം ചെയ്യുന്ന സാമൂഹ്യ പ്രവർത്തകൻ -
സോനം വാങ്‌ചുക്
4. 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്‌റ്റിവൽ മത്സര വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ സിനിമ
All we Imagine As Light
Director- പായൽ കപാഡിയ
5. 2024 ഏപ്രിലിൽ സാഗർ കവച് 01/24 എന്ന പേരിൽ സൈനികാഭ്യാസം നടന്ന കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
6.ഐക്യരാഷ്ട്രസഭയുടെ ഇൻ്റർനാഷണൽ നർക്കോട്ടിക്സ് കൺട്രോൾ ബോർഡിലേക്ക് മൂന്നാം തവണയും ഇന്ത്യൻ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്
ജഗ്‌ജിത് പാവ്ദിയ
7. യുഎസിന്റെ ഗോൾഡ് വോളണ്ടിയർ സർ വീസ് ബഹുമതിക്ക് അർഹനായ ഇന്ത്യയിലെ ജൈനമത ആചാര്യൻ-
ലോകേഷ് മുനി
8. അടുത്തിടെ കാത്ലിൻ കൊടുംകാറ്റ് വീശിയടിച്ച രാജ്യം?
ബ്രിട്ടൻ
9.ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിൽ 1000 റൺസും 100 വിക്കറ്റുകളും 100 ക്യാച്ചും തികച്ച ആദ്യ താരം-
രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പർ കിംഗ്‌സ് താരം)
No comments: