Daily Current Affairs | 12 April 2024 | Guides Academy
Daily Current Affairs 12/04/2024
1.ചേര രാജാക്കന്മാരുടെ കാലത്തെ രണ്ടായിരത്തോളം വർഷം പഴക്കമുള്ള നാണയം കണ്ടെത്തിയ ഈജിപ്‌തിലെ പ്രദേശം-
ഡയോസ് കോട്ട
>6.32 ഗ്രാം തൂക്കമുള്ള സമചതുരാ കൃതിയിലുള്ള ചെമ്പു നാണയമാണ് കണ്ടെത്തിയത്
കണ്ടെടുത്ത നാണയത്തിൽ ഒരു വശത്ത് ആനയും മറുവശത്ത് ചേരമുദ്രകളായ അങ്കുശവും അമ്പും വില്ലും കാണാം.
2. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുപ്രകാരം ഹെപ്പറ്റൈറ്റിസ് ബി,സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കുടുതലുള്ള രണ്ടാമത്തെ രാജ്യം-
ഇന്ത്യ
ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് ബാധിതരുള്ള രാജ്യം - ചൈന
3. അടുത്തിടെ C-Dome എന്ന എയർ ഡിഫ ൻസ് സിസ്റ്റം വികസിപ്പിച്ച രാജ്യം-
ഇസ്രായേൽ
4. 2024 ഏപ്രിലിൽ അന്തരിച്ച പ്രശസ്‌ത മല യാള സിനിമാ നിർമാതാവ്-
ഗാന്ധിമതി ബാലൻ (കെ.പി.ബി നായർ )
5.അർബുദ ചികിത്സയ്ക്കായി ഇന്ത്യ തദ്ദേശീ യമായി വികസിപ്പിച്ച ജീൻ തെറാപ്പി NexCAR19
6. 2024 ഏപ്രിലിൽ GI Tag ലഭിച്ച മഹാരാഷ്ട്ര യിൽ നിന്നുള്ള സംഗീത ഉപകരണങ്ങൾ-
താൻപുര, സിത്താർ
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിരാജ് എന്ന ചെറു പട്ടണത്തിലാണ്ഈ സംഗീത ഉപകരണങ്ങൾ നിർമ്മിക്കുന്നത്
7.ആധുനിക ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യ മായി ജേതാക്കൾക്ക് പ്രൈസ് മണി നൽകുന്ന ഒളിമ്പിക്സ്-
2024 ലെ പാരിസ് ഒളിമ്പിക്‌സ്
ഒളിമ്പിക്‌സിൽ അത്ലറ്റിക്‌സ് വിഭാഗത്തിലെ ഒന്നാം സ്‌ഥാനക്കാർക്ക് ആഗോള അത്ലറ്റിക് സംഘടനയായ വേൾഡ് അത്ലറ്റിക്‌സ് ആണ് പ്രൈസ് മണി പ്രഖ്യാപിച്ചത്
► സ്വർണ്ണ മെഡൽ ജേതാക്കൾക്ക് സ്വർണ്ണ മെഡലിനോടൊപ്പം 50,000 ഡോളർ (ഏകദേശം 41.6 ലക്ഷം രൂപ) സമ്മാനമായി നൽകും
No comments: