Daily Current Affairs | 22 April 2024 | Guides Academy
Daily Current Affairs 22/04/2024
1.ഐ.ഐ.ടി റൂർക്കിയിലെ ഗവേഷകർ ഗുജറാത്തിലെ കച്ചിൽ നിന്നും കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ -
വാസുകി ഇൻഡിക്കസ്
2. AI കമ്പനിയും ചാറ്റ് ജി.പി.ടി യുടെ നിർ മ്മാതാവുമായ ഓപ്പൺ എ.ഐ യുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി നിയമിതയായത്-
പ്രഗ്യാ മിശ്ര
3. ഇന്ത്യ ആദ്യമായി ബ്രഹ്മോസ് സൂപ്പർ സോ ണിക് ക്രൂസ് മിസൈലുകൾ കയറ്റുമതി ചെ യ്ത രാജ്യം-
ഫിലിപ്പൈൻസ്
യുഎസ് നിർമ്മിതമായ വ്യോമ സേനയുടെ `C-17 ഗ്ലോബ്‌മാസ്‌റ്റർ വിമാനത്തിലാണ് മിസൈലുകൾ ഫിലിപ്പൈൻസിൻ്റെ തലസ്ഥാനമായ മനിലയിൽ എത്തിച്ചത്
4. April 21: സിവിൽ സർവീസ് ദിനം
5. കമ്പ്യൂട്ടർ ചിപ്പ് നിർമ്മാതാക്കളായ ഇന്റ ലിന്റെ ഇന്ത്യൻ മേധാവിയായി ചുമതലയേറ്റ മലയാളി-
സന്തോഷ് വിശ്വനാഥൻ
6. നാവികസേനയുടെ പുതിയ ഉപമേധാവിയായി ചുമതലയേൽക്കുന്നത്-
- കൃഷ്ണ സ്വാമിനാഥൻ
7. അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത അമേരിക്കൻ ഗിത്താറിസ്‌റ്റ്-
ഡിക്കി ബെറ്റ്സ്
No comments: