Daily Current Affairs | 23 April 2024 | Guides Academy
Daily Current Affairs 23-04-2024
1. 2024-ലെ ആശാൻ യുവകവി പുരസ്‌കാര ത്തിന് അർഹനായത്-
സുബിൻ അമ്പിത്തറയിൽ
" കൃതി- ഉച്ചാന്തലമേലെ പുലർകാലെ
2.കേന്ദ്ര വനിതശിശു വികസന മന്ത്രാലയം അങ്കണവാടി കുട്ടികൾക്കായി ആരംഭിച്ച പുതിയ പാഠ്യപദ്ധതി-
ആദർശശില
3. പലസ്‌തീന് യുഎന്നിൽ സ്ഥിര അംഗത്വം നൽകുന്നതിനുള്ള പ്രമേയം വീറ്റോ ചെയ്ത രാജ്യം -
അമേരിക്ക
4.അടുത്തിടെ നവരത്ന പദവി ലഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനം -
നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ്
ആസ്ഥാനം - നോയിഡ
(ഉത്തർപ്രദേശ്)
5. April 22: ലോക ഭൗമ ദിനം
► Theme: Planet vs Plastic
6.2024-ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം-
ഇക്വഡോർ
7. 2024 ഏപ്രിലിൽ G-7 രാജ്യങ്ങളിലെ വിദേ ശകാര്യ മന്ത്രിമാരുടെ യോഗത്തിന് വേദി യായ ഇറ്റലിയിലെ നഗരം-
കാപ്രി
8. 2024- ലെ കാൻഡിഡേറ്റ് ചെസ്സ് ടൂർണമെ ന്റിൽ വിജയിച്ചത്-
ഡി. ഗുകേഷ്
കാൻഡിഡേറ്റ് ചെസ്സ് ടൂർണമെന്റി ൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഡി.ഗുകേഷ്
No comments: