Daily Current Affairs | 21 April 2024 | Guides Academy
Daily Current Affairs 22/04/2024
1. 2024 ഏപ്രിലിൽ ഇന്ത്യൻ നാവികസേനാ മേധാവിയായി ചുമതലയേൽക്കുന്നത്-
ദിനേശ് കുമാർ ത്രിപാഠി
2. 2024-ലെ ട്രാക്സ് വേൾഡ് എയർ പോർട്ട് ഇൻഡക്സ് പ്രകാരം ലോകത്തിൽ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്-
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (ദോഹ)
രണ്ടാം സ്ഥാനം
ചാംഗി വിമാനത്താവളം (സിംഗപ്പൂർ)
3. 2024 ഏപ്രിലിൽ ദേശീയ സുരക്ഷാ സേന (National Security Guard- NSG) മേധാവിയായി നിയമിതനായത്
നളിൻ പ്രഭാത്
4.കൊടും ചൂടിൽ വലയുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് എ. സി. ഘടിപ്പിച്ച ഹെൽമറ്റ് സംവിധാനം ആരംഭിച്ച നഗരം-
വഡോദര (ഗുജറാത്ത്)
5.ഏഷ്യൻ ടെലികോമിൻ്റെ 2024-ലെ ഇൻ ഫ്രാസ്ട്രക്ചർ ഇനിഷ്യേറ്റീവ് ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്
KFON (Kerala Fibre Optic Network)
6.കോഴിക്കോട് രൂപീകരിച്ച കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഫിലിം സൊസൈറ്റി-
ട്രാൻസ് മുദ്ര
6. 'മിസ് ടീൻ ദിവ' മത്സരത്തിൽ മിസ് ടീൻ ഇന്റർനാഷണൽ ഇന്ത്യ പട്ടം കരസ്ഥമാക്കിയ മലയാളി
കെസിയ മെജോ
7. പരിക്കിനെത്തുടർന്ന് പാരീസ് ഒളിമ്പിക് സിൽ നിന്ന് പിന്മാറിയ മലയാളി ലോംഗ് ജമ്പ് താരം
എം. ശ്രീശങ്കർ
No comments: