Daily Current Affairs | 24 April 2024 | Guides Academy

Daily Current Affairs 24-04-2024

1. എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (ASI) ബഹിരാകാശ ശാസ്ത്ര മേഖലയിലെ സംഭാവനകൾക്കുള്ള 'ആര്യഭട്ട' പുരസ്കാരം ലഭിച്ചത് -

പാവുലൂരി സുബ്ബറാവു

2. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണൽ (ACI)പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്ത് എത്തിയ ഇന്ത്യയിലെ വിമാനത്താവളം-

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താ വളം (ഡൽഹി)

3. ബ്രസീലിയൻ മഴക്കാടുകളിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ഇനം കാട്ടുപൂച്ച-

Leopardus pardinoides

4. April 23 : ലോക പുസ്‌തക ദിനം

5.അടുത്തിടെ തീപിടുത്തം ഉണ്ടായ ഡൽഹി യിലെ മാലിന്യ നിക്ഷേപകേന്ദ്രം-

ഗാസിപൂർ

6.കായിക മേഖലയിലെ ഓസ്‌കാർ പുരസ്കാരം എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരം ലഭിച്ച പുരുഷതാരം-

നൊവാക് ജോക്കോവിച്ച്

സെർബിയൻ ടെന്നീസ് താരമായ ജോക്കോവിച്ച് അഞ്ചാം തവണ യാണ് മികച്ച പുരുഷ താരത്തി നുള്ള ലോറസ് പുരസ്‌കാരത്തിന് അർഹനാകുന്നത്

7.മികച്ച വനിതാ താരത്തിനുള്ള ലോറസ് പുരസ്‌കാരം ലഭിച്ചത്-

ഐതാന ബോൺമാറ്റി (സ്‌പാനിഷ് ഫുട്ബോൾ താരം)

8. 2024 ഏപ്രിലിൽ പ്രൊഫഷണൽ സ്ക്വാഷിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം-

സൗരവ് ഘോഷാൽ

9.2024 ലെ കാൻഡിഡേറ്റ്സ് ചെസ്സ് ടൂർ ണമെന്റിൽ വിജയിച്ച വനിതാ താരം-

ടാൻ സോങ്‌യി (ചൈന)

No comments:

Powered by Blogger.