Daily Current Affairs | 25 April 2024 | Guides Academy

Daily Current Affairs 25/04/2024

1. April 25 :     ലോക മലേറിയ ദിനം

2. അടുത്തിടെ ചൈനീസ് ആപ്പ് ആയ ടിക്ടോക് നിരോധിക്കുവാനുള്ള ബിൽ പാസാക്കിയ രാജ്യം-

യു.എസ്

3. ഡാറ്റാ വിനിമയത്തിൽ ലോകത്ത് ഒന്നാമതെത്തിയ മൊബൈൽ സേവന കമ്പനി-

റിലയൻസ് ജിയോ

4.നാളികേര വിളവെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി, നാളികേര വികസന ബോർഡ് ആരംഭിച്ച കോൾ സെന്റർ- തെങ്ങിന്റെ ചങ്ങാതിക്കൂട്ടം

5.അർബുദ കോശങ്ങൾക്കെതിരായുള്ള കൃത്രിമ ആന്റിജൻ വികസിപ്പിച്ചത്-

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ബാംഗ്ലൂർ)

6.സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം-

4

► ഒന്നാം സ്ഥാനം അമേരിക്ക

7.ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലം-

പാമ്പൻ പാലം

► രാമനാഥപുരം മണ്‌ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ പാലത്തിന്റെ ആകെ നീളം 2.08 കിലോമീറ്റർ 

8.2024 ലെ ട്വന്റി- 20 ക്രി ക്കറ്റ് ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡർ-
ഉസൈൻ ബോൾട്ട് 

9. 2024 ലെ അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്-

ലിമ (പെറു)

No comments:

Powered by Blogger.