Daily Current Affairs | 29 April 2024 | Guides Academy
Daily Current Affairs 29/04/2024
1. നാഷണൽ ഫിലിം അക്കാദമിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി - ഡോ. പോൾ മണലിൽ
2. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല - പാലക്കാട്
3. 2024 ഏപ്രിലിൽ അന്തരിച്ച കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന വ്യക്തി - പി. ജി. ജോർജ്
🔹 അടുത്തിടെ പ്രകാശനം ചെയ്ത, പി. ജി. ജോർജിന്റെ ആത്മകഥ- ഹാഫ് ടൈം : ഒരു ഫുട്ബോൾ പോരാളിയുടെ അനുഭവങ്ങൾ
4. 2024-ലെ സൗദി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി വിഭാഗത്തിന്റെ ജൂറി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - വി. കെ. ജോസഫ്
5. അടുത്തിടെ ഗവേഷകർ വാഗമൺ മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം - ലിറ്റ്സിയ വാഗമണിക
🔹ലൊറേസിയ കുടുംബത്തിലെ കുറ്റിപ്പാണലിന്റെ ജനുസിൽപ്പെട്ട സസ്യമാണ്.

6.കോംഗോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടത് - ജൂഡിത്ത് സുമിൻവ തുലൂക്ക
7.തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ വിവരങ്ങൾ ഉൾപ്പെടെ പൗരന്മാരെ അറിയാൻ സഹായിക്കുന്നതിന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ-
KNOW YOUR CANDIDATE
8. യൂറോപ്യൻ യൂണിയൻ, നാറ്റോ അംഗരാജ്യമായ സ്ലോവാക്യയുടെ പുതിയ പ്രസിഡന്റ്-
പീറ്റർ പെല്ലഗ്രീനി
9. നാൽപ്പത് വർഷത്തിന് ശേഷം കോപ്പ ഡെൽറേ കിരീടത്തിൽ മുത്തമിട്ട് സ്പാനിഷ് ഫുട്ബാൾ ക്ളബ്- അത്ലറ്റിക്കോ ബിൽബാവോ
No comments: