Daily Current Affairs | 30 April 2024 | Guides Academy
Daily Current Affairs 30/04/2024
1.ഇന്ത്യയുടെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയ ത്തിന്റെ അംഗീകാരം ലഭിച്ച തുറമുഖം -
വിഴിഞ്ഞം
2. അടുത്തിടെ 17 കോടി രൂപയ്ക്ക് ലേലം ചെയ്ത രാജാ രവിവർമ്മയുടെ എണ്ണച്ചായ ചിത്രം-
മോഹിനി
3.അടുത്തിടെ നടന്ന പഠന റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്-
യു എ ഇ
4.April 29 :
അന്താരാഷ്ട്ര നൃത്ത ദിനം
5.സ്വവർഗലൈംഗികത ക്രിമിനൽ കുറ്റ മാക്കുന്ന ബില്ലിന് അംഗീകാരം നൽകിയ രാജ്യം-
ഇറാഖ്
6.വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറിയ രണ്ടാമത്തെ വനിത മലയാളി-
സജന സജീവൻ (ബംഗ്ലാദേശിനെതിരെ)
7.അമ്പെയ്ത്ത് ലോകകപ്പിൽ റിക്കർവ് ഇന ത്തിൽ ഇന്ത്യക്കായി സ്വർണം നേടിയ ഇന്ത്യൻ പുരുഷ ടീം-
ധീരജ് ബൊമ്മദേവര
പ്രവീൺ ജാദവ്
തരുൺദീപ് റായ്
► നിലവിലെ ഒളിമ്പിക് ജേതാക്കളായ ദക്ഷിണകൊറിയൻ ടീമിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്
8. 2024 - ലെ യൂബർ കപ്പ് ബാഡ്മിന്റണിനു വേദിയാകുന്നത്
ചെങ്‌ദു (ചൈന)
No comments: