Daily Current Affairs | 28 April 2024 | Guides Academy
Daily Current Affairs 28/04/2024
1. 2024 ലെ 18 -ആം ലോക്സഭയിലെ 543 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് എത്ര ഘട്ടങ്ങളിലാണ് - 7 ഘട്ടങ്ങൾ
2. ബോയിങ്ങിന്റെ സ്റ്റാർലൈൻ ബഹിരാകാശ വാഹനത്തിന്റെ യാത്രയുടെ ഭാഗമാകുന്ന ഇന്ത്യൻ വംശജ - സുനിതാ വില്യംസ്
3. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനം രാജി വെച്ച കോച്ചിന്റെ പേര് - ഇവാൻ വുകോമാനോവിച്ച്
4. 2024 ലെ ഐ.സി.സി വനിതാ ടി-20 ലോകകപ്പ് യോഗ്യതാ മത്സരത്തിന്ടെ അംബാസിഡർ ആയി ആരെയാണ് തിരഞ്ഞെടുത്തത് - സന മിർ
5. ഇന്ത്യയിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ഏറ്റവും വലിയ നാലാമത്തെ വായ്പ നൽകുന്ന ബാങ്ക് ഏതാണ് - ആക്സിസ് ബാങ്ക്
6. ഏത് രാജ്യത്തിന് വേണ്ടിയാണ് ചൈന എട്ട് ഹാംഗൂർ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തേത് അടുത്തിടെ പുറത്തിറക്കിയത് - പാകിസ്ഥാൻ
7. ഇന്ത്യയിലെ ആദ്യ മൾട്ടി പർപ്പസ് ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് - ഹിമാചൽ പ്രദേശ്
8. പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനായി ക്രൗൺ ഓഫ് തോൺസ് എന്ന സ്റ്റാർഫിഷുകളെ നിയന്ത്രിതമായി കൊന്നൊടുക്കിയ രാജ്യം - ഓസ്ട്രേലിയ
9. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ഷിപ്പ്മെൻറ് ഓപ്പറേഷൻ ആയി പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചത് ഇന്ത്യയിലെ ഏത് തുറമുഖത്തിനാണ് - വിഴിഞ്ഞം തുറമുഖം

No comments: