Daily Current Affairs | 01 May 2024 | Guides Academy

Daily Current Affairs 01/05/2024

1.ഇന്ത്യയിലെ തിരക്കേറിയ റെയിൽവേ സ്‌റ്റേഷനുകളിലെ അന്വേഷണ കൗണ്ടറുകളിൽ ട്രെയിൻ സമയവും സീറ്റ് ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ നൽകുവാൻ വിന്യസിപ്പിക്കുന്ന ബോട്ടുകൾ-

സതി

ന്യൂഡൽഹി, ഭോപ്പാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത, തിരുവനന്തപുരം, പാട്‌ന എന്നീ നഗരങ്ങളിലാണ് ഈ സൗകര്യം ആദ്യമായി നിലവിൽ വരുന്നത്

2. 2024 ഏപ്രിലിൽ, കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ലക്ഷ്യം ഉപേക്ഷിച്ചതിനെ തുടർന്ന് രാജിവെക്കേണ്ടി വന്ന സ്കോട്ട്ലാൻഡ് ഭരണാധികാരി-

ഹംസ യൂസഫ്

3.കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുവാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയുവാനും സാധ്യതയുണ്ടെന്ന് വെളി പ്പെടുത്തിയ കോവിഷീൽഡിന്റെ നിർമ്മാണ കമ്പനി-

അസ്ട്രസെനെക്ക

4.2024- അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാ രത്തിന് അർഹനായ പാലസ്‌തീൻ സാഹിത്യകാരൻ

ബാസിം ഖൻദാഖ്ജി

കൃതി -A mask the colour of the sky

5.2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിംഗ് ശതമാനം-
 71.27%

6.അടുത്തിടെ നവരത്നാ പദവി ലഭിച്ച പൊ തുമേഖലാ സ്ഥാപനങ്ങൾ-

➤Indian Renewable Energy Develop- ment Agency (IREDA)

➤Housing and Urban Development Corporation (HUDCO)

* ഇതോടെ നവരത്ന പദവി ലഭിച്ച പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം 19 ആയി

7.കേന്ദ്ര ധനമന്ത്രാലയം ഇന്ത്യയുടെ രത്ന ആഭരണ മേഖലയ്ക്ക് ഏർപ്പെടുത്തിയ പ്ര ത്യേക പദവി-

Authorised Economic Operator (AEO)

8.അടുത്തിടെ കനത്ത 1960 തുടർന്ന് തകർന്ന കെനിയയിലെ അണക്കെട്ട്-

ഓൾഡ് കിജാബെ

9.ലോക തൊഴിലാളി ദിനം -
മെയ്‌ 1

No comments:

Powered by Blogger.