Daily Current Affairs | 02 May 2024 | Guides Academy

Daily Current Affairs 02/05/2024


1.മലയാളിയായ ആർ.ഹരികുമാർ വിരമി ച്ചതിനെ തുടർന്ന് നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റത്-

അഡ്‌മിറൽ ദിനേഷ് കുമാർ ത്രിപാഠി

2.ഗുജറാത്തിലെ ബന്നി സമതലത്തിൽ നാസയുടെ ലാൻഡ്സാറ്റ് 8 ഉപഗ്രഹം കണ്ടെത്തിയ, 6900 വർഷങ്ങൾക്കു മുമ്പ് ഉൽക്ക പതിച്ചുണ്ടായ ഗർത്തം -
ലുണാ ഇമ്പാക്ട് ക്രേറ്റർ

Luna impact crater

3. El-Nino-പ്രേരിതമായ വരൾച്ച ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ച രാജ്യം

സിംബാവെ

4.അടുത്തിടെ,ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിൽ നിന്ന് മുന്ന് ബഹിരാകാശ യാത്രികരുമായി ഭൂമിയിൽ തിരിച്ചെത്തിയ പേടകം-

ഷെൻഷൗ -17

5. വംശനാശ ഭീഷണി നേരിടുന്ന നീലഗിരി താറിന്റെ സംരക്ഷണത്തിന് വേണ്ടി സർവ്വേ ആരംഭിച്ച സംസ്ഥാനം-
 തമിഴ്‌നാട്

 തമിഴ്നാടിന്റെ സംസ്ഥാന മൃഗമാണ് നീലഗിരി തഹ്ർ (Nilgiri tahr)

6.അടുത്തിടെ, ഭക്ഷ്യവസ്‌തുക്കളിൽ ലിക്വി ഡ് നൈട്രജൻ ഉപയോഗിക്കുന്നതിന് നി രോധനം ഏർപ്പെടുത്തിയ സംസ്ഥാനം-

തമിഴ്‌നാട്

7.അടുത്തിടെ വിദ്യാഭ്യാസ വകുപ്പിന്റെ നേ തൃത്വത്തിൽ ശാരീരിക ശിക്ഷാനടപടികൾ ഒഴിവാക്കുന്നതിനുള്ള മാർഗനിർദ്ദേശ ങ്ങൾ പുറത്തിറക്കിയ സംസ്ഥാനം-
 തമിഴ്‌നാട്

8.2024 ലെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റി നുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച മലയാളി-

സഞ്ജു സാംസൺ

No comments:

Powered by Blogger.