Daily Current Affairs | 06 May 2024 | Guides Academy
Daily Current Affairs 06/05/2024
1.കുസാറ്റിലെ മറൈൻ ബയോളജി വകുപ്പിലെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയ പുതിയ ഇനം ജലക്കരടി - ബാറ്റിലിപ്സ് ചന്ദ്രയാനി
2.നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതി- ശലഭം
3.2023-24 വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗ്(ISL) ഫുട്ബോൾ കിരീടം നേടിയ ടീം - മുംബൈ സിറ്റി
4.2024-ലെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 159
5.2024 മെയിൽ, ഇന്ത്യയിലെ യൂണിസെഫ് അംബാസഡറായി നിയമിതയായത് - കരീന കപൂർ
6.ചന്ദ്രനിലേക്കുള്ള പാകിസ്ഥാന്റെ ആദ്യ ഉപഗ്രഹം - ഐക്യൂബ് ഖമർ
7.ഏത് രാജ്യത്തിന്റെ തദ്ദേശീയ വിമാനവാഹിനി കപ്പലാണ് 'ഫുജിയാൻ' - ചൈന

8.ലോക മാധ്യമ സ്വാതന്ത്ര്യ ദിനം - മെയ് 3
No comments: