Daily Current Affairs | 07 May 2024 | Guides Academy
Daily Current Affairs | 07 May 2024 | Guides Academy
1.അടുത്തിടെ പ്രാദേശിക കറൻസി, ഊർജ്ജം എന്നീ വിഷയങ്ങളിൽ ഇന്ത്യയുമായി സഹകരിക്കുവാൻ തീരുമാനിച്ച ആഫ്രിക്കൻ രാജ്യം-
നൈജീരിയ
2.ഡിമെൻഷ്യ ബാധിതരെ സംരക്ഷിക്കാൻ സർക്കാർ സഹായത്തിൽ സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പകൽവീടുകളൊരുക്കുന്ന പദ്ധതി-
ഓർമ്മത്തോണി
3.അടുത്തിടെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് -
ജി. കെ പള്ളത്ത് (പി. ഗോവിന്ദൻകുട്ടി )
4.അടുത്തിടെ അന്തരിച്ച കർണാട്ടിക് സംഗീ തജ്ഞൻ-
മങ്ങാട് കെ. നടേശൻ
5.2023-24 സീസണിലെ സ്‌പാനിഷ് ലാലിഗ ഫുട്ബോൾ കിരീടം നേടിയത്-
റയൽ മാഡ്രിഡ് (36th കിരീടം)
6. 2024 ലെ പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ 4×400 മീറ്റർ റിലെ പുരുഷ ടീമിൽ അംഗമായ മലയാളികൾ-
. മുഹമ്മദ് അനസ് യഹിയ
. മുഹമ്മദ് അജ്‌മൽ
. അമോജ് ജേക്കബ്
തമിഴ്‌നാട്ടിൽ നിന്നുള്ള ആരോക്യ രാജീവ് ആണ് ടീമിലെ മറ്റൊരംഗം.
7.ഉത്തേജക പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി വിലക്കേർപ്പെടുത്തിയ ഇന്ത്യൻ ഗുസ്തി താരം -
ബജറംഗ് പുനിയ
No comments: