Daily Current Affairs | 05 May 2024 | Guides Academy
Daily Current Affairs 05/052024
1. ഫ്ളയിങ് വെഡ്‌ജ് ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ടെക്നോളജി ബംഗളു രുവിൽ പുറത്തിറക്കിയ രാജ്യത്തെ ആദ്യ തദ്ദേശീയ ആളില്ലാ ബോംബർ വിമാനം-
F. W. D-200B
2. 2024-may OECD (Organization for Economic Cooperation and Development) യുടെ റിപ്പോർട്ട് അനുസരിച്ച് 2024 -25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാനിരക്ക്-
6.6%
3.സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ എട്ടാമത് സത്യജിത് റേ സാഹിത്യ പുരസ്കാര ത്തിന് അർഹനായത്-
പ്രഭാവർമ്മ
4.ഗ്രീൻ ഓസ്കാർ എന്നറിയപ്പെടുന്ന 2024 ലെ "വിറ്റ്ലി ഗോൾഡൻ അവാർഡ്' ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞ-
പൂർണിമ ദേവി ബർമാൻ
5.ചന്ദ്രന്റെ മറുപുറത്തു നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്നതിനുള്ള ചൈനയുടെ പേടകം-
Chang e-6
6. ICC യുടെ വാർഷിക റാങ്കിങ്ങിൽ ഏക ദിന, ട്വന്റി 20 ക്രിക്കറ്റ് ഫോർമാറ്റുകളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്-
ഇന്ത്യ
7. ICC യുടെ വാർഷിക റാങ്കിങ്ങിൽ ടെസ്‌റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയത്-
ഓസ്ട്രേലിയ
രണ്ടാം സ്ഥാനം -ഇന്ത്യ
8.കൊനേരു ഹംപി, ഡി.ഹരിക എന്നിവർക്ക് ശേഷം ഗ്രാൻഡ്മാസ്‌റ്റർ പദവി ലഭിച്ച മുന്നാമത്തെ ഇന്ത്യൻ വനിതാ ചെസ്സ് താരം-
ആർ. വൈശാലി
No comments: