Daily Current Affairs | 08 May 2024 | Guides Academy
Daily Current Affairs 08/05/2024
1. India's Trade policy എന്ന പുസ്തകം രചിച്ചത്-
അരവിന്ദ് പനഗരിയ
2. 2024 മേയിൽ അന്തരിച്ച പ്രശസ്ത മലയാള സംവിധായകൻ -
ഹരികുമാർ
► മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ 'സുകൃതം’ ആണ് ഹരികുമാറിൻ്റെ ശ്രദ്ധേയ ചിത്രം
3. 14-ാമത് ദാദാസാഹിബ് ഫാൽക്കെ ഇന്റർ നാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച സംവിധായകനുള്ള ജൂറി പുരസ്കാരത്തിന് അർഹനായത് -
രാഗേഷ് നാരായണൻ
4. May 7 : ലോക അത്ലറ്റിക്‌സ് ദിനം
5.പനാമയുടെ പുതിയ പ്രസിഡന്റായി തിര ഞ്ഞെടുക്കപ്പെട്ടത്-
ജോസ് റൗൾ മുലിനോ
5.മിന്നുമണിക്കും, സജന സജീവനും ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മൂന്നാമത്തെ മലയാളി?
ആശ ശോഭന
► ബംഗ്ലാദേശിനെതിരെയായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ ആശയുടെ ആദ്യ മത്സരം
6. 2024 യൂബർ കപ്പ് ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്-
ചൈന
7.2024 May ൽ അന്തരിച്ച, മുൻ അർജന്റീന ഫുട്ബോൾ താരവും പരിശീലകനുമായ വ്യക്തി-
സെസാർ ലൂയി മേനോട്ടി
8. 2024 ലെ വനിതാ ട്വന്റ്റി 20 ലോകകപ്പിന് വേദിയാകുന്നത്-
ബംഗ്ലാദേശ്
No comments: