Daily Current Affairs | 09 May 2024 | Guides Academy
Daily Current Affairs 9/5/2024
1. 2024 മെയ് 8 ന് സമാധിശതാബ്ദി ആചരിക്കുന്ന നവോത്ഥാന നായകൻ-
ചട്ടമ്പി സ്വാമികൾ
2. Solomon Island-ലെ പുതിയ പ്രധാനമന്ത്രി യായി തിരഞ്ഞെടുക്കപ്പെട്ടത്-
ജെറമിയ മനെലെ
3. ലോകത്തിലാദ്യമായി നയതന്ത്ര തലത്തിൽ 'വിക്ടോറിയ ഷി' എന്ന AI വക്താവിനെ അവതരിപ്പിച്ച രാജ്യം -
ഉക്രൈൻ
4. 2024 മേയിൽ അപ്രതീക്ഷിത മഴയെ തുടർന്ന് പ്രളയമുണ്ടായ ലാറ്റിനമേരിക്കൻ രാജ്യം-
ബ്രസീൽ
5.അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത, 'ക്യൂലക്സ് കൊതുകുകൾ'
പരത്തുന്ന പനി-
വെസ്റ്റ്നൈൽ പനി
► RNA വൈറസായ വെസ്റ്റ്നൈൽ വൈറസ് ആണ് വെസ്‌റ്റ്നൈൽ പനിക്ക് കാരണമാകുന്നത്.
6.ബോയിങ്ങിൻ്റെ സ്‌റ്റാർലൈനർ ബഹിരാ കാശ വാഹനത്തിൽ തൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ വംശജ-
സുനിതാ വില്യംസ്
7.മനുഷ്യരേയും വഹിച്ച് സ്‌റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയിൽ സുനിതാ വില്യംസിനോടൊപ്പം യാത്ര ചെയ്യുന്ന നാസയിലെ ഗവേഷകൻ-
ബുച്ച് വിൽമോർ
8.ട്വന്റി 20 ക്രിക്കറ്റിൽ 350 വിക്കറ്റുകൾ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം- യുസ്വേന്ദ്ര ചാഹൽ
9.അടുത്തിടെ, റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്ലറ്റിക് കമ്മീഷൻ അംഗമായ മലയാളി വനിത-
എ. എസ് സ്മിത
10.May 8 :
ലോക റെഡ്‌ക്രോസ് ദിനം
No comments: