Daily Current Affairs | 11 May 2024 | Guides Academy
Daily Current Affairs 11/05/2024
1. അടുത്തിടെ അരുണാചൽ പ്രദേശിൽ നിന്നും കണ്ടെത്തപ്പെട്ട പുതിയ ഇനം ക്യാറ്റ് ഫിഷ് - ഗ്ലിപ്റ്റോതോറക്സ് പുണ്യബ്രതൈ
2. അടുത്തിടെ മെഴുകിൽ പ്രവർത്തിക്കുന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം - ജർമ്മനി
3. ഡീഗോ മറഡോണയ്ക്ക് ഏത് ലോകകപ്പിലാണ് ഗോൾഡൻ ബോൾ പുരസ്‌കാരം ലഭിച്ചത് - 1986 മെക്‌സിക്കോ
4. 2024 ലെ പത്മപ്രഭ പുരസ്‌കാരത്തിന് അർഹനായത് - റഫീക്ക് അഹമ്മദ്
5.അടുത്തിടെ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് സസ്‌പെന്റ് ചെയ്ത ഗുസ്തി താരം - ബജ്‌റംഗ് പുനിയ
6.ഭവാനി സാഗർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - തമിഴ്‌നാട്
7.2024 -ൽ പുറത്തുവിട്ട വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പ്രവാസിപ്പണം എത്തുന്ന രാജ്യം - ഇന്ത്യ
8. 2023 -ലെ സോളാർ എനർജി ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം - 3
9.2024 വരെയുള്ള കണക്കുകൾ പ്രകാരം ഭീകരതയ്‌ക്കെതിരെയുള്ള യു.എൻ ട്രസ്റ്റ് ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ തുക നൽകിയത് - ഖത്തർ
10.ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്നുള്ള 'ഗഗൻ സ്ട്രൈക്ക് - II' സംയുക്ത അഭ്യാസത്തിന്ടെ വേദി - പഞ്ചാബ്

No comments: