Daily Current Affairs | 12 May 2024 | Guides Academy
Daily Current Affairs 12/05/2024
1.വെസ്റ്റ്നൈൽ പനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്‌ത കേരളത്തിലെ ആദ്യ ജില്ല-
തൃശ്ശൂർ
2 എം. കെ. സാനു ഫൗണ്ടേഷൻ നൽകുന്ന ഗുരുപ്രസാദം പുരസ്‌കാരത്തിന് അർഹനായത്-
ഡോ.എസ്.സോമനാഥ് (ISRO ചെയർമാൻ)
3.ആലുവ സർവമതസമ്മേളനത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്‌തകം-
പലമതസാരവുമേകം
4.അടുത്തിടെ ഇറാൻ മോചിപ്പിച്ച ഇസ്രാ യേലിന്റെ ചരക്കുകപ്പൽ-
എം.എ. സി.ഏരീസ്
5.എയർ ഇന്ത്യയുടെ ആഗോള സോഫ്റ്റ്‌വെയർ വികസനകേന്ദ്രം നിലവിൽ വരുന്ന കേരളത്തിലെ നഗരം-
കൊച്ചി
6.2024-ലെ ലോക കേരള സഭയ്ക്ക് വേദിയാ കുന്ന ജില്ല-
തിരുവനന്തപുരം
7. റഷ്യയിൽ വീണ്ടും പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി-
മിഖായേൽ മിഷുസ്റ്റിൻ
8.എവറസ്റ്റ് ആദ്യമായി കീഴടക്കിയ ടെൻസിങ് നോർഗെയുടെ കഥ പറയുന്ന ചിത്രം-
ടെൻസിങ്
► സംവിധായിക - ജെന്നിഫർ പീഡം
No comments: