Daily Current Affairs | 10 May 2024 | Guides Academy

Daily Current Affairs 10/05/2024

1.ബോർഡർ റോഡ് ഓർഗനൈസേഷൻ ഏത് മന്ത്രാലയത്തിന് കീഴിലാണ് വരുന്നത് - പ്രതിരോധ മന്ത്രാലയം

2. 350 ടി-20 വിക്കറ്റ് തികച്ച ആദ്യ ഇന്ത്യൻ ബൗളർ ആയി ചരിത്രം സൃഷ്ടിച്ചത് ആരാണ് - യുസ്വേന്ദ്ര ചാഹൽ

3. ലോകത്തിലെ ആദ്യ AI നയതന്ത്രജ്ഞ - വിക്ടോറിയ ഷീ

4. 2024 മെയിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ - സംഗീത് ശിവൻ

5.  8 ദിവസത്തെ ആദ്യ കടൽ പരീക്ഷണം നടത്തിയ ഏത് രാജ്യത്തിന്റെ വിമാനവാഹിനി കപ്പലാണ് ഫ്യുജിയാൻ - ചൈന

6.ഇന്ത്യയിലെ ആദ്യ വാണിജ്യ MCU ചിപ്പ് - Secure IoT

7.പ്രെഗ്നന്റ് വുമൺ എന്നതിന് പകരം പ്രെഗ്നന്റ് പേഴ്സൺ എന്ന പദം ഉപയോഗിക്കണമെന്ന് അടുത്തിടെ പ്രസ്താവിച്ച കോടതി - സുപ്രീം കോടതി

8.ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്ക്കാനുള്ള ഇന്ത്യൻ എയർ ഫോഴ്സ് ഓപ്പറേഷൻടെ പേര് - ബാംബി ബക്കറ്റ് പ്രവർത്തനങ്ങൾ

No comments:

Powered by Blogger.