Daily Current Affairs | 13 May 2024 | Guides Academy
Daily Current Affairs 13/05/2024
1. അടുത്തിടെ പ്രകാശനം ചെയ്ത, 'ക്വാണ്ടം ബോഡി: ദി ന്യൂ സയൻസ് ഓഫ് ലിവിങ് എ ലോങ്ങർ, ഹെൽത്തിയർ, മോർ വൈറ്റൽ ലൈഫ്' എന്ന പുസ്തകം രചിച്ചത് - ദീപക് ചോപ്ര
2. കമുകറ ഫൗണ്ടേഷന്റെ 2024-ലെ കമുകറ സംഗീത പുരസ്കാരത്തിന് അർഹനായത് - ജെറി അമൽദേവ്
3. അടുത്തിടെ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പൂജാദികർമങ്ങളിൽ നിന്നും ഒഴിവാക്കിയ പുഷ്പം - അരളി
🔹 അരളിയുടെ ശാസ്ത്രീയ നാമം- നീരിയം ഒലിയാൻഡർ (Nerium oleander)
4.ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാകുന്നത് - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ)
🔹 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് വിമാനത്താവളത്തിൽ സ്ഥാപിക്കാൻ ബി.പി.സി.എല്ലുമായി സിയാൽ കരാർ ഒപ്പിട്ടു.
5.പാക്കിസ്ഥാൻ അതിർത്തിയിലെ നിരീക്ഷണം ശക്തിപ്പെടുത്താൻ കരസേനയ്ക്ക് വേണ്ടി ആഭ്യന്തരമായി നിർമിച്ച ഡ്രോൺ - ഹെർമിസ്-900 സ്റ്റാർലൈനർ (ദൃഷ്ടി-10)
🔹മേക്ക് ഇൻ ഇന്ത്യാ പദ്ധതിക്കു കീഴിൽ ഇസ്രയേൽ സ്ഥാപനമായ എൽബിറ്റിന്റെ സഹകരണത്തോടെ അദാനി ഡിഫൻസ് സിസ്റ്റംസ് ആണ് ഡ്രോൺ നിർമ്മിച്ചത്.
6.2024 മെയിൽ, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ പ്രശസ്ത എഴുത്തുകാരൻ - റസ്കിൻ ബോണ്ട് (ഹിമാചൽപ്രദേശ്)
🔹വേഗ്രന്റ്‌സ് ഇൻ ദ വാലി, വൺസ് അപ്പോൺ എ മൺസൂൺ ടൈം, ആൻഗ്രി റിവർ, സ്ട്രേഞ്ചേഴ്സ് ഇൻ ദ നൈറ്റ്, എ ഫ്ലൈറ്റ് ഒഫ് പീജിയൻസ് തുടങ്ങിയവയാണ് പ്രധാന രചനകൾ.
🔹1999-ൽ പദ്മശ്രീയും 2019-ൽ പദ്‌മ ഭൂഷണും നൽകി രാജ്യം ആദരിച്ചു.
7. ജന്മനാ ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളുടെ ചികിത്സയ്ക്കായുള്ള സംസ്ഥാന സർക്കാർ പദ്ധതി -ഹൃദ്യം
8. 2024 ഏപ്രിലിൽ, സൗദി അറേബ്യയിൽ സ്ഥിരീകരിച്ച കോവിഡ്-19 വൈറസിന് സമാനമായ വൈറസ് രോഗം - മെർസ് (MERS)
🔹MERS - Middle East Respiratory Syndrome
🔹മെർസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം- സൗദി അറേബ്യ(2012)

No comments: