Daily Current Affairs | 11 July 2024 | Guides Academy
Daily Current Affairs 11/10/2024
1. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ കവചവാലൻ പാമ്പിനത്തിൽപ്പെട്ട പുതിയ സ്‌പീഷീസ്-
യൂറോപെൽറ്റിസ് കോഡോമാകുലാറ്റ
2. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യ നൽകിയ പരമോന്നത സിവിലിയൻ ബഹുമതി-
ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദ അപ്പോസ്‌തൽ
3. ശബരിഗിരി എജ്യൂക്കേഷണൽ ആന്റ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മലയ റ്റൂർ ട്രസ്റ്റിന്റെ മലയാറ്റൂർ പുരസ്‌കാരം ലഭിച്ചത് -
സാറാ ജോസഫ് (കൃതി - എസ്തേർ)
4. 2024 ഒക്ടോബറിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള നിർമിതബുദ്ധി അന്താരാഷ്ട്ര കോൺക്ലേവിന് വേദിയാകുന്നത്-
തിരുവനന്തപുരം
5. നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ചെയർപേഴ്‌സണായി നിയമിതനായത്-
ഡോ. ബി. എൻ. ഗംഗാധർ
6.കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ദേശീയ ക്ഷയരോഗ നിർമാർജനത്തിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിതയായത്-
സൗമ്യ സ്വാമിനാഥൻ
7. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ എറ്റവും മലിനമായ നദി-
കല്ലായിപ്പുഴ
" രണ്ടാം സ്ഥാനം - കരമനയാർ
8. 2024-ലെ 70-ാമത് നെഹ്‌റുട്രോഫി വള്ളംകളി യുടെ ഭാഗ്യ ചിഹ്നം-
കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീല പൊന്മാൻ
9. സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷിയിറക്കാനുള്ള കൃഷി വകുപ്പിന്റെ പദ്ധതി -
നവോത്ഥാൻ
(New Agriculture Wealth Opportunity- Driving Horticulture and Agribusiness DIA Networking)
10.ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായത്-
ഗൗതം ഗംഭീർ
11. യൂറോകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഗോൾ നേടിയ പ്രായം കുറഞ്ഞ താരം-
ലാമിൻ യമാൽ (സ്പെയിൻ)
No comments: