Daily Current Affairs | 12 July 2024 | Guides Academy

Daily Current Affairs 12/07/2024

1.   2024 July 11 :

ലോക ജനസംഖ്യാ ദിനം 

തീം ആരെയും പിന്നിലാക്കരുത്, എല്ലാ വരെയും എണ്ണുക

2. രാജ്യത്ത് ആദ്യമായി ജെനറേറ്റീവ് എഐ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്ന സംസ്ഥാനം -

കേരളം (വേദി- കൊച്ചി)

3. AT സൃഷടികൾക്കായി എഐ പ്ലാറ്റ്ഫോം ആയ ഫാൻവു സംഘടിപ്പിച്ച സൗന്ദര്യ മത്സ രത്തിൽ വിജയിച്ചത് -

കെൻസ ലയ‌ിലി (മൊറോക്കോ)

4. വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം നൽകണമെന്നും, ജീവനാംശം വിവാഹിതരായ സ്ത്രീകളുടെ അവകാശ മാണെന്നും വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ബഞ്ച് -

ജസ്റ്റിസ് ബി.വി. നാഗരത്ന ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസീഹ്

►ജീവനാംശം സംബന്ധിച്ച CRPC വകുപ്പ് - 125

5.ഇന്ത്യൻ സിവിൽ സർവീസ് രംഗത്ത് ലിംഗമാറ്റ ത്തിന് അംഗീകാരം ലഭിച്ച ആദ്യ വ്യക്തി-

അനുകതിർ സൂര്യ

6. 2023 ലെ സംസ്ഥാന ചലച്ചിത്ര അവാർ ഡുകൾ നിർണയിക്കുന്ന ജുറിയുടെ ചെയർമാനായി നിയമിതനായ ഹിന്ദി സംവിധായകൻ-

സുധീർ മിശ്ര

7. 2024 - ലെ പാരീസ് ഒളിമ്പിക്സിൽ പങ്കെടു ക്കുന്ന ഇന്ത്യൻ ബാഡ്‌മിൻ്റൺ താരങ്ങളുടെ മെൻ്ററായി നിയമിക്കാനായത്-
 പ്രകാശ് പദുകോൺ

ഓൾ ഇംഗ്ലണ്ട് ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രകാശ് പദുകോൺ

8. 2024 ജൂണിലെ മികച്ച പുരുഷ താരമായി ICC തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം- ജസ്പ്രീത് ബുമ

മികച്ച വനിതാ താരം- സ്‌മൃതി മന്ദാന

No comments:

Powered by Blogger.