Daily Current Affairs | 10 July 2024 | Guides Academy
Daily Current Affairs 10/07/2024
1.അതിർത്തി മേഖലയിലെ വനവത്ക്കരണം പ്രോത്സാഹിപ്പിക്കുന്ന ഉത്തർപ്രദേശിന്റെ 'മിത്രവന' പദ്ധതിയുമായി സഹകരിക്കുന്ന അയൽരാജ്യം-
നേപ്പാൾ
2. ഇന്ത്യ- റഷ്യ 22-ാം വാർഷിക ഉച്ചകോടിക്കു വേദിയാകുന്നത്-
മോസ്കോ (റഷ്യ)
3. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠന നിലവാരം ഉയർത്തുന്നതിനായി കൈറ്റ് തയ്യാറാക്കിയ ലാഗ്വേജ് ലാബ്-
ഇ ക്യൂബ്
4. 46 -ാമത് വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ യോഗത്തിനോട് അനുബന്ധിച്ച് ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകത്തെ ആധു നികതീമുകളുമായി സമന്വയിപ്പിക്കുന്ന സാംസ്കാരിക മന്ത്രാലയത്തിൻ്റെ പദ്ധതി-
Project PARI (Public Art of India)
5.2024 ലെ പാരിസ് ഒളിമ്പി ക്സിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്ന മുൻ ഷൂട്ടിങ് താരം -
ഗഗൻ നരംഗ്
6. പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്ന താരങ്ങൾ-
പി.വി. സിന്ധു (ബാഡ്‌മിന്റൺ)
ശരത് കമൽ അചന്ത(ടേബിൾ ടെന്നീസ്)
7. 2024 ലെ ഏഷ്യൻ ബില്ല്യാർഡ്‌സ് ചാമ്പ്യൻ ഷിപ്പിൽ വിജയിച്ച ഇന്ത്യൻ താരം-
ധ്രുവ് സിത്വാല
» ചാമ്പ്യൻഷിപ്പിന് വേദിയായത് - റിയാദ് (സൗദി അറേബ്യ)
8. 2024 ലെ ഏഷ്യൻ സ്കോഷ് ഡബിൾസ് ചാമ്പ്യൻഷിപ്പിന് വേദിയായത്-
ജോഹോർ (മലേഷ്യ)
9.സ്‌പാനിഷ് ഗ്രാൻപ്രിയിൽ വനിതകളുടെ 50 കിലോ വിഭാഗത്തിൽ വിജയിച്ച ഇന്ത്യൻ ഗുസ്‌തി താരം-
വിനേഷ് ഫോഗട്ട്
No comments: