Daily Current Affairs | 13 July 2024 | Guides Academy

Daily Current Affairs 13/07/2024

1.ജൂലൈ 12 :
മലാല ദിനം

2.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിതനാകുന്നത്-

ജസ്റ്റിസ്. അലക്സാണ്ടർ തോമസ്

3. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി കൊളീജിയം ശുപാർശ ചെയ്‌തത്-

നിധിൻ ജംദാർ

4. ഇന്ത്യയുടെ തദ്ദേശ ഡിജിറ്റൽ ഇടപാടുസം വിധാനമായ യു. പി. ഐ യിൽ നിലവിൽ വരുന്ന ക്രെഡിറ്റ് കാർഡുകൾക്ക് സമാനമായ സംവിധാനം -

ക്രെഡിറ്റ് ലൈൻ 

5. ഇന്ത്യക്കാർക്ക് വിദേശ കറൻസികൾ കൈകാര്യം ചെയ്യുന്നതിനും രാജ്യത്തിനകത്ത് വി ദേശ കറൻസി അക്കൗണ്ടുകൾ തുറക്കുവാനും റിസർവ് ബാങ്കിൻ്റെ അനുമതി ലഭിച്ച സ്ഥാപനം-

 IFSC (അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രം - അഹമ്മദാബാദ്)

6. മെഡിക്കൽ ഉപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി ലോകാരോഗ്യ സംഘടന ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്ഫോം-

 MeDevIS (Medical Devices Informa- tion System)

7.2024-ലെ അഗ്രികൾച്ചർ ലീഡർഷിപ്പ് അ വാർഡിൽ മികച്ച ഹോർട്ടികൾച്ചർ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്-

നാഗാലാന്റ്

8.ഇന്ത്യ, ശ്രീലങ്ക, മൗറീഷ്യസ്, ദ്വീപ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൽ (CSC) പുതുതായി അംഗമായ രാജ്യം-
 ബംഗ്ലാദേശ്

9. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ലീഗായ കേരള ക്രിക്കറ്റ് ലീഗിൻ്റെ ബ്രാൻഡ് അംബാ സഡറായി തിരഞ്ഞെടുക്കപ്പെട്ട മലയാള നടൻ-

മോഹൻലാൽ

No comments:

Powered by Blogger.