Daily Current Affairs | 15 July 2024 | Guides Academy

Daily Current Affairs 15/07/2024

1.നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റത്-

കെ. പി. ശർമ ഒലി

2. 99-ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന്റെ 100-ാം വാർഷികം ആചരിക്കുന്നത്-
 2024

3.പരിചരണ രംഗത്ത് പരിശീലനം ലഭിച്ച പ്രൊഫഷണലുകളെ ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതി -

കെ ഫോർ കെയർ

4.സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇനവേഷൻ ക്ലബ്ബുകൾ ആരംഭിക്കുന്നതിന് കെ-ഡിസ്കു‌മായി (Kerala Development and Innovation Strategic Council) സഹകരി ക്കുന്ന അന്താരാഷ്ട്ര സംഘടന- യൂണിസെഫ്

5. 2025-ലെ പ്രഥമ ഒളിമ്പിക്‌സ് എസ്പോർട്ട്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം-

സൗദി അറേബ്യ

6.2024-ലെ വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നീസി ൽ പുരുഷ സിംഗിൾസിൽ കിരീടം നേടിയത്-

കാർലോസ് അൽക്കാരസ് (സ്പെയിൻ)

► ഫൈനലിൽ സെർബിയൻ നൊവാക് ജോക്കോവിച്ചിനെ പരാ ജയപ്പെടുത്തിയാണ് അൽക്കാരസ് തുടർച്ചയായ രണ്ടാം വിംബിൾഡൺ നേടിയത്

7. വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത്-

ബാർബറ ക്രൈജിക്കോവ (ചെക്ക് റിപ്പബ്ലിക്)

റണ്ണറപ്പ് - ജാസ്മിൻ പൗളിനി (ഇറ്റലി)

No comments:

Powered by Blogger.