Daily Current Affairs | 16 July 2024 | Guides Academy
Daily Current Affairs 16/07/2024
1.സർക്കാർ ഓഫീസുകളിൽ വെർച്വൽ റിസ പ്ഷനിസ്റ്റായി ഉപയോഗിക്കുവാൻ നിർമിതബുദ്ധിയിലൂടെ (AI) കെൽട്രോൺ സൃഷ്ടിച്ച ചാറ്റ്ബോട്ട്-
കെല്ലി
2. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ചിലന്തി വൈവിധ്യമുള്ള സംസ്ഥാനം-
കേരളം
3. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ജീവിവർഗങ്ങൾ-
പുരാനാ ചീവീടാ (ചീവീട്)- കോട്ടയം
ടെർമിസ് കോട്ടിയം (ചിതൽ)- കോട്ടയം
ഇസോമെട്രസ് തെന്മല (തേൾ)- തെന്മല
ഡോഗ് ഫിഷ് തിമിംഗലം - നീണ്ടകര(കൊല്ലം)
4.മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും തടയാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി-
യോദ്ധാവ്
5. 2024 ജൂലൈയിൽ അന്തരിച്ച, പ്രശസ്‌ത മലയാള സിനിമ നിർമ്മാതാവും സംവിധാ യകനുമായ വ്യക്തി-
അരോമ മണി
6.ജൂലൈ 15 :
ലോക യുവജന നൈപുണ്യ ദിനം
7.2024 യൂറോകപ്പ് ഫുട്ബോൾ കിരീടം നേ ടിയത്-
സ്പെയ്ൻ(ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി)
► നാലാം കിരീടം നേടിയ സ്പെയിനാണ് ഏറ്റവും കൂടുതൽ തവണ യൂറോ കപ്പ് സ്വന്തമാക്കിയ ടീം
8. 2028 യൂറോകപ്പ് വേദി -
യു കെ & അയർലാന്റ്
9. 2032 യൂറോകപ്പ് വേദി ഇറ്റലി &
തുർക്കി
10. 2024 കോപ്പ അമേരിക്ക ഫുട്ബോൾ കി രീടം നേടിയത്-
അർജന്റീന (16-ാ മത് കിരീടം)
► റണ്ണേഴ്‌സ് അപ് - കൊളമ്പിയ
11.2024 കോപ്പയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്-
ഹാമിഷ് റോഡ്രിഗസ്(കൊളംബിയ)
No comments: