Daily Current Affairs | 14 July 2024 | Guides Academy

Daily Current Affairs 14/07/2024

1.  U.N ന്റെ റിപ്പോർട്ടനുസരിച്ച് 2024-ലെ ഇന്ത്യ യിലെ ജനസംഖ്യ

145 കോടി

2.  മാതാപിതാക്കൾക്കൊപ്പം സമയം ചെലവ ഴിക്കുവാൻ സർക്കാർ ജീവനക്കാർക്ക് പ്രത്യേക കാഷ്വൽ ലീവ് അനുവദിക്കുവാൻ തീരുമാനിച്ച സംസ്ഥാനം-

അസം

3. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം, 1975-ൽ അടിയന്തരാ വസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ആചരിക്കുന്നത് -

ഭരണഘടനാഹത്യാദിനം
(സംവിധാൻ ഹത്യാദിവസ്)

4. ആഗോളതലത്തിൽ ശതകോടീശ്വരർക്ക് നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച അന്തരാഷ്ട്ര കൂട്ടായ്മ -

G-20

5. നഗരസഭകളിൽ സംസ്ഥാനസർക്കാർ ന ടപ്പാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതന നിരക്ക്-

346 രൂപ (നിലവിൽ 333 രൂപയാണ് വേതനം)

6.നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനങ്ങൾ-

കേരളം, ഉത്തരാഖണ്ഡ്
ഏറ്റവും പിന്നിൽ - ബീഹാർ

7.സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രജ്ഞർ കേരളത്തിന്റെ തെക്കു  പടിഞ്ഞാറൻ തീരത്ത് കണ്ടെത്തിയ പുതിയ ഇനം സ്രാവ്-

സ്ക്വാലസ് ഹിമ

8.അടുത്തിടെ, സ്‌കൂളുകളുടെ 500 മീറ്റർ ചുറ്റളവിൽ ഉയർന്ന കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളുടെ വിൽപന നിരോ ധിക്കുവാൻ തീരുമാനിച്ച സംസ്ഥാനം -

മഹാരാഷ്ട്ര

9.അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ടിന്റെ ഇതിഹാസ ക്രിക്കറ്റ് താരം-

 ജെയിംസ് ആൻഡേഴ്സൺ

No comments:

Powered by Blogger.