Daily Current Affairs | 26 July 2024 | Guides Academy

Daily Current Affairs 26/07/2024

1. 2024 ജൂലൈയിൽ നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നു വീണ വിമാനം-

എൻ. 9 എ.എം. ഇ (ശൗര്യ എയർലൈൻസ്)

2.ബോളിവുഡ് നടൻ ഷാരുഖ് ഖാൻ ചിത്രം പതിച്ച സ്വർണ്ണ നാണയം പുറത്തിറക്കിയ ഫ്രഞ്ച് മ്യൂസിയം-

ഗ്രെവിൻ മ്യൂസിയം (പാരീസ്)

3.2024 - ജൂലൈയിൽ പുറത്തിറക്കിയ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം -

82

ഒന്നാം സ്ഥാനം -സിങ്കപൂർ

4.സംസ്ഥാനത്തെ പുതിയ ലോകായുക്തയായി നിയമിതനായത്-

ജസ്റ്റിസ് എൻ. അനിൽകുമാർ

5. ഗോവ ഷിപ്പ്യാർഡ് തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ അഡ്വാൻസ്‌ഡ് മിസൈൽ സ്റ്റീൽത് ഫ്രിജേറ്റ് യുദ്ധക്കപ്പൽ-

'ഐ.എൻ.എസ്' ത്രിപുട്

6.ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനിൽ മീഥൈൻ, ഈഥെയിൻ തുടങ്ങിയ ദ്രവ ഹൈഡ്രോകാർബണു കളുടെ രൂപത്തിലുള്ള കടലുകളും പുഴകളും കണ്ടെത്തിയ നാസയുടെ പേടകം-

കസ്സിനി

7.2024 ജൂലൈയിൽ അന്തരിച്ച, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇന്ത്യൻ സാമ്പത്തികാസൂത്രണ കമ്മീഷൻ മുൻ അംഗവുമായിരുന്ന മലയാളി

പ്രൊഫ. സി.ടി. കുര്യൻ

8. ഇന്റർനാഷണൽ ഹാൾ ഓഫ് ഫെയിം ബഹുമതി ലഭിച്ച ഇന്ത്യയുടെ മുൻ ടെന്നീസ് താരങ്ങൾ-

ലിയാണ്ടർ പെയ്‌സ്
(265-ാമത് -ഹാൾ ഓഫ് ഫെയിം അംഗം) വിജയ് അമൃതരാജ്
(267-ാമത്)

No comments:

Powered by Blogger.