Daily Current Affairs | 27 July 2024 | Guides Academy
Daily Current Affairs 27/07/2024
1.2024 ജൂലായിൽ ഏതു ബോളിവുഡ് നടന്റെ ചിത്രം പതിച്ച സ്വർണനാണയമാണ് ഫ്രഞ്ച് മ്യൂസിയം പുറത്തിറക്കിയത് -

ഷാരൂഖ് ഖാൻ
പാരീസിലെ ഗ്രെവിൻ മ്യൂസിയം ആണ് ഷാറൂഖാന്റെ പേരിൽ സ്വർണനാണയം ഇറക്കിയത്.
2. 2024 ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഒന്നാമതെത്തിയത് -

സിങ്കപ്പൂർ (195 രാജ്യങ്ങളിൽ വിസ രഹിത പ്രവേശനാനുമതി ഉണ്ട് )
🔹ഇന്ത്യയുടെ സ്ഥാനം - 82
🔹 ഫ്രാൻസ്, ഇറ്റലി,ജർമ്മനി, സ്പെയിൻ,ജപ്പാൻ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്.
🔹 വിവിധ രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമകളുടെ സഞ്ചാര സ്വാതന്ത്ര്യം അളക്കുന്നതിനുള്ള പട്ടികയാണ് ഹെൻലി പാസ്പോർട്ട് സൂചിക.
3. 84 വർഷത്തിനിടെ ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ദിനമായി മാറിയത് -

ജൂലൈ 22
🔹1940 ന് ശേഷം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ദിവസമാണിത്.
4. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 2020ൽ ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷണങ്ങളിലും ജല തന്മാത്രകൾ അടങ്ങിയ ധാതു കണ്ടെത്തിയ രാജ്യം - ചൈന
🔹 ചാങ് -5 എന്ന ചാന്ദ്രദൗത്യമാണ് ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് മണ്ണ് ശേഖരിച്ചത്.
🔹 കണ്ടെത്തിയ ധാതുവിന് യു.എൽ.എം.- വൺ എന്നാണ് പേരിട്ടിരിക്കുന്നത്.
5. പാരിസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന പ്രായം കുറഞ്ഞ താരം -

സെങ് ഹാഹോ ( ചൈന )
6. പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന പ്രായം കൂടിയതാരം -

ജിൽ ഇർവിങ് (കാനഡ )
🔹 പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം - ദിനിധി ദേശിങ്ങു
🔹 പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന പ്രായം കൂടിയ ഇന്ത്യൻ താരം - രോഹൻ ബൊപ്പണ്ണ

7. 2024 ജൂലായിൽ വിമാനാപകടത്തെ തുടർന്ന് നിരവധി പേർ കൊല്ലപ്പെട്ട രാജ്യം -
നേപ്പാൾ
8. 2024 ജൂലായിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ അമ്പയർ ആയി അരങ്ങേറിയ മലയാളി -

രാജേഷ് പിള്ള
🔹 ഈ മാസം 16ന് നൈജീരിയയും കെനിയയും തമ്മിൽ നടന്ന ട്വന്റി-20 ആയിരുന്നു രാജേഷ് നിയന്ത്രിച്ച ആദ്യ അന്താരാഷ്ട്ര മത്സരം
9. പ്രകൃതി വിഭവങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുള്ള രോഗപ്രതിരോധത്തിനുള്ള പോഷകങ്ങൾ അടങ്ങിയ ന്യൂട്രാസ്യൂട്ടിക്കൽസിനുള്ള മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത് - തിരുവനന്തപുരം

No comments: