Daily Current Affairs | 25 July 2024 | Guides Academy

Daily Current Affairs 25/07/2024

 
1.പത്താമത് മലബാർ റിവർ ഫെസ്റ്റിവെല്ലിന് വേദിയാകുന്നത്-

പുലിക്കയം (കോടഞ്ചേരി-കോഴിക്കോട്)


2.സംസ്ഥാനത്ത് ആദ്യമായി ഇ-സ്റ്റാമ്പിങ്ങ് പരീക്ഷണം നടത്തിയത്-

മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസ്

3.ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ ലക്ഷ്യംവെച്ച് എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതി-

റോഷ്‌നി

4.ജീവനുള്ള ചർമ്മങ്ങൾ ഉപയോഗിച്ച് വികാരങ്ങൾ പ്രകടിപ്പിക്കുവാൻ കഴിവുള്ള റോബോട്ടിന്റെ മുഖം വികസിപ്പിച്ച രാജ്യം-

ജപ്പാൻ

5.ജുലൈ 24:
ദേശീയ ആദായ നികുതി ദിനം

6.പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ' എന്ന പുസ്‌തകം രചിച്ചത്-

അരുൺ അലോക്ഷ്യസ്

7. ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി (IREDA) നേപ്പാളിലെ കർണാലി നദിയിൽ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതി-

അപ്പർ കർണാലി

8. ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ കോച്ചായി തിരഞ്ഞെടുക്കപ്പെട്ടത്-

മനോലോ മാർക്വേസ് (സ്പെയ്ൻ)

No comments:

Powered by Blogger.