Daily Current Affairs | 28 July 2024 | Guides Academy
Daily Current Affairs 28/072024
1.ജൂലൈ 27:
ഡോ. എ. പി. ജെ. അബ്ദുൾ കലാമിന്റെ ചരമദിനം
2. ഹീമോഫീലിയ ബാധിതരായ 18 വയസിനു താഴെയുള്ള മുഴുവൻ കുട്ടികൾക്കും സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ മരുന്ന്-
എമിസിസുമാബ്
എമിസിസുമാബ് മരുന്ന് സൗജന്യ മാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാന മാണ് കേരളം
3. 2024 ജൂലൈയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ രാജ്യം -
എത്യോപ്യ
4. എത്യോപ്യയുടെ നിലവിലെ പ്രധാന മന്ത്രി-
അബി അഹമ്മദ്
5. ഇന്ത്യയിലെ ആദ്യത്തെ സംയോജിത കാർഷിക കയറ്റുമതി കേന്ദ്രം നിലവിൽ വരുന്ന തുറമുഖം-
ജവഹർലാൽ നെഹ്റു തുറമുഖം (മുംബൈ)
6.അടുത്തിടെ ഗവേഷകർ, കാന്തിക ഫോസിലുകൾ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം-
ലഡാക്ക്
7.മ്യൂസിയം-മൃഗശാല വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യ Zoo സഫാരി പാർക്ക് നിലവിൽ വരുന്നത്-
തളിപ്പറമ്പ്
8.ഡൽഹിയിൽ നടക്കുന്ന ലോക പൈതൃക സമിതി സമ്മേളനത്തിൽ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ സ്മാരകം-
ചെരായ്ദോയ് മയ്‌ദം ശവകുടീരങ്ങൾ (അസം)
» 600 വർഷത്തോളം പഴക്കമുള്ള അസമിലെ, അഹോം രാജവംശത്തിന്റെ പ്രത്യേക ശവകുടീരങ്ങളാണ് മയ്‌ദം
9.2024 പാരീസ് ഒളിമ്പിക്‌സിന് ഉദ്ഘടനാ ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്-
ശരത് കമൽ (ടേബിൾ ടെന്നീസ്)
പി. വി. സിന്ധു (ബാഡ്മിന്റൺ)
" ആധുനിക ഒളിമ്പിക്‌സിൻ്റെ 33-ാം പതിപ്പാണ് 2024-ലെ പാരീസ് ഒളിമ്പിക്സ്
10. പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങുകൾക്ക് വേദിയായ നദി -
സെൻ
11. 2024 പാരീസ് ഒളിമ്പിക്സിന്റെ
ഭാഗ്യ ചിഹ്നം-
ഫിജിയൻ തൊപ്പികൾ
No comments: