Daily Current Affairs | 30 July 2024 | Guides Academ

Daily Current Affairs 30/07/2024

1.അടുത്തിടെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഗാന്ധിജിയുടെ പ്രതിമ അനാവരണം ചെയ്ത്‌ ജപ്പാനിലെ നഗരം-

ടോക്കിയോ

ജപ്പാനിലെ ലിറ്റിൽ ഇന്ത്യ എന്നറിയ പ്പെടുന്ന എഡോഗാവയിലെ ഫ്രീഡം പ്ലാസയിലാണ് ഗാന്ധി പ്രതിമ അനാ വരണം ചെയ്‌തത്‌.

2.ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ബംഗ്ലാദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം-

മോംഗ്ല

3. 2024-25 കാലയളവിലെ Asian Disaster Prepared- ness ന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത രാജ്യം-

ഇന്ത്യ

4. ലോക കടുവ ദിനം-

ജുലൈ 29

5.പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ അഗസ്ത്യമല യുടെ ചെമ്മുഞ്ചി മലകളിൽ നിന്നും കണ്ടെത്തിയ വംശനാശഭീഷണി നേരിടുന്ന വൃക്ഷയിനങ്ങൾ-

ബീൽഷ്‌മീഡിയ കേരളാനറ്റാനിന ഇടുക്കിയാനാ

6.കർണാടകയിലെ രാമനഗര ജില്ലയുടെ പുതിയ പേര് -

ബെംഗളുരു സൗത്ത്

7. 2024 ജൂലൈയിൽ ഇന്ത്യൻ വ്യോമസേന വിജയകരമായി പരീക്ഷിച്ച പ്രതിരോധ മിസൈൽ-

സുദർശൻ (എസ്-400)

8.അയോദ്ധ്യയിലെ രാം ലല്ലയുടെ ചിത്രം ആലേഖനം ചെയ്‌ത ലോകത്തെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം-

ലാവോസ്

9. 2024 ലെ പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണം നേടിയ രാജ്യം-

ചൈന

10. 2024 ലെ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയത്-

ശ്രീലങ്ക

No comments:

Powered by Blogger.