Daily Current Affairs | 29 July 2024 | Guides Academy

Daily Current Affairs 29/07/2024

1.ഇന്ത്യയിൽ ആദ്യമായി ആർട്ടിസ്റ്റ് ഡാറ്റാബാങ്ക് അവതരിപ്പിച്ചത്-

കേരള സംഗീത നാടക അക്കാഡമി

രാജ്യത്ത് സർക്കാർമേഖലയിൽ ഇത്തരമൊരു സംരംഭം ആദ്യമാണ്.

2. 2029-ൽ ഭൂമിയോട് ഏറ്റവും അടുത്തെത്തു മെന്ന് കരുതുന്ന ഛിന്ന ഗ്രഹമായ അപോഫിസ്നെക്കുറിച്ച് പഠിക്കുവാൻ യൂറോപ്യൻ സ്പേസ് ഏജൻസി പ്രഖ്യാപിച്ച പദ്ധതി-

റാംസസ്

3.ലോക‌മാന്യ തിലക് ദേശീയ പുരസ്ക‌ാരത്തിന് അർഹയായത്-

സുധാമൂർത്തി

4.പുതുച്ചേരി ലഫ്റ്റനന്റ് ഗവർണറായി നിയമിതനാകുന്ന മലയാളി-

കെ. കൈലാഷ് നാഥൻ

5.ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ റോബോട്ടിക് ഒപ്റ്റിക്കൽ റിസർച്ച് ടെലിസ്കോപ്പ്-

ഗ്രോത്ത്

ലഡാക്കിലെ ഹാൻലെയിലെ ഇന്ത്യൻ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി യിലാണ് ഗ്രോത്ത് സ്ഥിതി ചെയ്യുന്നത്.

6.പുരാതന സാംസ്ക‌ാരിക സ്വത്തുക്കളുടെ അനധികൃത കടത്ത് തടയുന്നതിനും അവയുടെ ഉത്ഭവസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടുള്ള ആദ്യ ഉഭയകക്ഷി സാംസ്‌കാരിക സ്വത്ത് കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം-

 യു.എസ്

7. 2024 - ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം-

മനു ഭാക്കർ (ഹരിയാന)

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിലാണ് മനു ഭാക്കർ വെങ്കല മെഡൽ നേടിയത്.

ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് മനു ഭാക്കർ.

8.ജൂലൈ 28:

ലോക ഹെപ്പറ്റൈറ്റിസ് ദിനം
ലോക പ്രകൃതി സംരക്ഷണം ദിനം

No comments:

Powered by Blogger.