Daily Current Affairs | 19 August 2024 | Guides Academy
Daily Current Affairs 19/08/2024
1. വനഗ്രാമങ്ങളിൽ നിന്നും പുനരധിവാസത്തിനുള്ള നഷ്ടപരിഹാരം പ്രതീക്ഷിച്ചു സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടവും ഭൂമിയും സർക്കാരിന് കരാർ എഴുതി നൽകുന്ന പദ്ധതി -
സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി( നവകിരണം)
2. കേരള ഹൈക്കോടതിയിൽ ആരംഭിച്ച ആർബിട്രേഷൻ സെന്റർ ഉദ്ഘാടനം ചെയ്തത് -
അർജുൻ റാം മേഘ്വാൾ
🔹 കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് - എ. മുഹമ്മദ് മുഷ്താഖ്
3.കേന്ദ്ര നിയമ മന്ത്രി- അർജുൻ റാം മേഘ്വാൾ
4. രാജ്യത്ത് ആദ്യമായി സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാനം -

കേരളം
🔹 കേരള സ്കൂൾ ഒളിമ്പിക്സ് കൊച്ചി - 24 എന്ന പേരിൽ എറണാകുളം ജില്ലയിലാണ് മേള നടക്കുന്നത്.
5. സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി - വി.ശിവൻകുട്ടി

6. ഇന്ത്യൻ ഡേവിസ് കപ്പ് ടെന്നീസ് ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായത് -
അശുതോഷ് സിംഗ്
7.11 മാസത്തോളമായി ഇസ്രയേൽ-ഹമാസ് യുദ്ധം നടക്കുന്ന ഗാസയിൽ 25 വർഷത്തിനുശേഷം ആദ്യമായി സ്ഥിരീകരിച്ച രോഗം -

പോളിയോ
No comments: