Daily Current Affairs | 18 August 2024 | Guides Academy
Daily Current Affairs 18-08-2024
1. ലോകത്ത് ഏറ്റവും അധികം മാമ്പഴം ഉല്പാദിപ്പിക്കുന്ന രാജ്യം -
ഇന്ത്യ
🔹 ആഗോള മാമ്പഴ ഉല്പാദനത്തിന്റെ 40% വരെ ഇന്ത്യയ്ക്ക് സ്വന്തമാണ്.
🔹 മെക്സിക്കോ, പെറു തുടങ്ങിയ രാജ്യങ്ങളാണ് മാമ്പഴ കയറ്റുമതിയിൽ മുന്നിലുള്ളത്.
2.ജി.ഐ. ടാഗിൽ ഉൾപെടുത്താനായി സർക്കാർ ശ്രമിക്കുന്ന കേരളത്തിൽ പരമ്പരാഗത രീതിയിൽ ചുട്ടെടുത്ത കശുവണ്ടി -

കേരള കാഷ്യു
3.കേന്ദ്ര പ്രതിരോധ സെക്രട്ടറി -
3.കേന്ദ്ര പ്രതിരോധ സെക്രട്ടറി -
രാജേഷ് കുമാർ സിങ്
4. ഏറ്റവും കുറഞ്ഞ അളവിൽ ഹരിതഗൃത വാതകങ്ങൾ പുറന്തള്ളുന്നതിന്, എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ നൽകുന്ന ലെവൽ ഫൈവ് അക്രഡിറ്റേഷൻ ലഭിച്ച വിമാനത്താവളം - ബംഗളൂരു രാജ്യാന്തര വിമാനത്താവളം
🔹ഏഷ്യയിൽ തന്നെ ഈ പദവി ലഭിക്കുന്ന ആദ്യ വിമാനത്താവളമാണിത്
5. യുവേഫ സൂപ്പർ കപ്പ് വിജയികളായത് - റയൽ മാഡ്രിഡ്
🔹 ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാൻഡ് 2-0 ന് തോൽപ്പിച്ചാണ് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് വിജയിച്ചത്.
6. യുഎസ് ജനപ്രതിനിധി സഭയുടെ ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കർ - നാൻസി പെലോസി

7.വെർച്വൽ ആയി നടക്കുന്ന വോയിസ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ മൂന്നാം പതിപ്പിന്റെ വേദി -
ന്യൂഡൽഹി
🔹 വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഉച്ചകോടിയാണ് വോയിസ് ഓഫ് ഗ്ലോബൽ സൗത്ത്

No comments: