Daily Current Affairs | 20 August 2024 | Guides Academy
Daily Current Affairs 20/08/2024
1. ലോക കൊതുകുദിനം -
1. ലോക കൊതുകുദിനം -
ഓഗസ്റ്റ് 20
2. അക്ഷയ ഊർജ്ജ ദിനം -
2. അക്ഷയ ഊർജ്ജ ദിനം -
ഓഗസ്റ്റ് 20
3. മന്ത്,ജപ്പാൻ ജ്വരം എന്നിവയ്ക്ക് കാരണമാകുന്നത് -

ക്യുലക്സ് കൊതുക്
4. ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, സിക്ക, യെല്ലോ ഫീവർ എന്നീ രോഗങ്ങൾ പരത്തുന്നത്-
ഈഡിസ് കൊതുക്
5.മലേറിയ പരത്തുന്നത്-
5.മലേറിയ പരത്തുന്നത്-
അനോഫിലസ് കൊതുക്
6. രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സ്വിറ്റ്സർലാൻഡ് ഗോൾകീപ്പർ -

യാൻ സോമർ
🔹 യാൻ സോമൻ നിലവിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ ഗോൾകീപ്പർ ആണ്.
7. കേരള നവോത്ഥാനത്തിന്റെ പിതാവ് - ശ്രീനാരായണഗുരു
8. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2022ലെ കടമ്മനിട്ട സാഹിത്യ പുരസ്കാരത്തിന് അർഹയായത് -

ഹരിത സാവിത്രി
🔹 ഹരിതയുടെ സിൻ എന്ന നോവലിനാണ് പുരസ്കാരം.
9. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ( എ.ഐ.എഫ്.എഫ്) സെക്രട്ടറി ജനറലായി അധികാരമേറ്റ മലയാളി -

പി. അനിൽകുമാർ
10. ഇസ്രായേൽ പ്രസിഡന്റ് -
10. ഇസ്രായേൽ പ്രസിഡന്റ് -
ഐസക് ഹെർസോഗ്
11. യു.എസ്. വിദേശകാര്യ സെക്രട്ടറി -
11. യു.എസ്. വിദേശകാര്യ സെക്രട്ടറി -
ആന്റണി ബ്ലിങ്കൻ
12. 2024 ഓഗസ്റ്റിൽ അന്തരിച്ച കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) മുൻ ഡയറക്ടർ ജനറൽ -

ഗിരീഷ് സാഹ്നി
No comments: