Daily Current Affairs | 06 September 2024 | Guides Academy
Daily Current Affairs 06/09/2024
1. ദേശീയ അദ്ധ്യാപകദിനം - സെപ്റ്റംബർ 5
🔹 ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായ ഡോ. സർവ്വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.

2. പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണെ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. സിംഗപ്പൂർ പ്രധാനമന്ത്രി- ലോറൻസ് വോങ്
🔹 സിംഗപ്പൂർ പ്രസിഡന്റ് - തെർമൻ ഷണ്മുഖരത്നം
🔹ബ്രൂണെ സുൽത്താൻ -ഹസനൽ ബോൽക്കിയേ
3. മജ്ജ മാറ്റി വെക്കൽ ചികിത്സയ്ക്ക് സഹായകരമാകുന്ന ബോൺമാരോ ഡോണർ രജിസ്ട്രി തയ്യാറാക്കുന്ന സംസ്ഥാനം -

കേരളം
🔹 സംസ്ഥാന ആരോഗ്യമന്ത്രി - വീണ ജോർജ്
4. 2024 ഓഗസ്റ്റിൽ ടൂറിസം വകുപ്പിന് കീഴിലെ മുസിരിസ് പ്രോജക്ട് ലിമിറ്റഡുമായി അക്കാദമിക് സഹകരണത്തിന് ധാരണപത്രം ഒപ്പുവച്ച സർവകലാശാല- ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
5. എല്ലാവർഷവും ഓഗസ്റ്റിൽ 'മാനെനെ'ആഘോഷിക്കുന്ന ടൊറാജൻ ഗോത്രക്കാർ ഏത് രാജ്യത്ത് സ്ഥിതിചെയ്യുന്നു - ഇന്തോനേഷ്യ
6. നാഷണൽ റീഡ് എ ബുക്ക് ഡേ - സെപ്റ്റംബർ 6
👉 നാഷണൽ ഫുഡ് ബാങ്ക് ഡേ - സെപ്റ്റംബർ 6
7. ആർട്ടിക് ധ്രുവത്തിലെ ഇന്ത്യൻ പര്യവേഷണ പദ്ധതി - ഹിമാദ്രി
🔹 2008 - ലാണ് ഇന്ത്യ ഹിമാദ്രി സ്റ്റേഷൻ തുറന്നത്.
🔹 ആർട്ടിക് അന്തരീക്ഷം, ജൈവശാസ്ത്രം,കാലാവസ്ഥ മാറ്റം,ഗ്ലെസിയോളജി തുടങ്ങിയ മേഖലകളിൽ ആണ് ഗവേഷണം.
8. 2003 ന് ശേഷം ആദ്യമായി മെസ്സിയും ക്രിസ്ത്യാനോയും ഇല്ലാത്ത ബാലൻഡിയോർ സാധ്യത പട്ടിക.
🔹 ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്ബോൾ ആണ് പ്രശസ്തമായ പുരസ്കാരം നൽകുന്നത്.
🔹 മെസ്സി എട്ടുതവണയും പോർച്ചുഗലിന്റെ ക്രിസ്ത്യാനോ അഞ്ചു തവണയും പുരസ്കാരം നേടിയിട്ടുണ്ട്
🔹 കരിയറിൽ 900 ഗോൾ തികച്ച പോർച്ചുഗൽ താരം - ക്രിസ്ത്യാനോ റൊണാൾഡോ
9. ഫ്രഞ്ച് പ്രധാനമന്ത്രിയായി നിയമിതനായത് - മിഷേൽ ബാർണിയെ
🔹 ഫ്രഞ്ച് പ്രസിഡന്റ് - ഇമ്മാനുവൽ മെക്രോൺ
🔹 ആധുനിക ഫ്രാൻസിന്റെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രിയാണ് ബാർണിയെ

No comments: