Daily Current Affairs | 18 September 2024 | Guides Academy

Daily Current Affairs | 18 September 2024 | Guides Academy

1. അന്താരാഷ്ട്ര തുല്യ വേതന ദിനം - സെപ്റ്റംബർ 18

🔹 ലോക മുള ദിനം - സെപ്റ്റംബർ 18

2. ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ തീവണ്ടിയുടെ മാതൃക ഡിസംബറിൽ തയ്യാറാകും.

🔹 ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്- പെരമ്പൂർ

3. നമീബിയയ്ക്ക് പിന്നാലെ വരൾച്ച കാരണം ആനകളെ കൊല്ലാൻ ഒരുങ്ങുന്ന അയൽരാജ്യം -
സിംബാബ്വെ 

🔹 1988 നുശേഷം ഇപ്പോഴാണ് സിംബാബ്വെയിൽ ആനക്കുരുതി നടക്കുന്നത്.

4. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിതനായത്- അനുരാഗ് ഗാർഗ് 

5. 2024ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന്റെ വേദി-
ചൈന

🔹 ഫൈനലിൽ ആതിഥേയരായ ചൈനയെ (1-0)തോൽപ്പിച്ച് വിജയികളായത്- ഇന്ത്യ

🔹 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയുടെ അഞ്ചാമത്തെ കിരീടം ആണിത്.

🔹 2011, 2016,2018,2023 എന്നീ വർഷങ്ങളിലാണ് ഇന്ത്യ കിരീടം നേടിയിട്ടുള്ളത്.

🔹 2011 ലാണ് ഏഷ്യൻസ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ആരംഭിച്ചത്.

🔹 ടൂർണമെന്റിലെ മികച്ച താരം - ഹർമൻ പ്രീത് സിംഗ് (ഇന്ത്യ)

🔹 ടോപ് സ്കോറർ - യാങ് ജിഹുൻ 

🔹 ഗോൾകീപ്പർ - വാങ് കെയു 

🔹 പ്രോമിസിംഗ് ഗോൾകീപ്പർ - കിം ജയ്ഹാൻ 

🔹 റൈസിംഗ് സ്റ്റാർ - ഹനാൻ ഷാഹിദ് 

6. 2024 വനിതാ 20 20 ലോകകപ്പ് ആകെ സമ്മാനത്തുക- 79.5 ലക്ഷം യു എസ് ഡോളർ 

🔹 ഈ വർഷത്തെ വനിത ട്വന്റി- 20 ലോകകപ്പ് വേദി - യു.എ.ഇ. 

7. യൂറോപ്യൻ യൂണിയന്റെ ആദ്യ പ്രതിരോധ കമ്മീഷണർ -
ആന്ദ്വിസ് കുബിലിയസ് 

🔹 റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിന്റെ ആയുധനിർമ്മാണ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

No comments:

Powered by Blogger.