Daily Current Affairs | 23 September 2024 | Guides Academy
Daily Current Affairs 23/09/2024
1. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ് -
🔹 'ദ ഗോഡ് ഓഫ് സ്മോൾ തിങ്സ്' എന്ന നോവലിലൂടെ ബുക്കർ പുരസ്‌കാരം സ്വന്തമാക്കിയ എഴുത്തുകാരിയാണ് അരുന്ധതി റോയ്.

മോഹനാ സിങ്
2. 2024 സെപ്റ്റംബറിൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ പേസ് ബോളർ - ജസ്പ്രീത് ബുംറ
🔹 ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത് ഇന്ത്യൻ പേസ് ബോളറാണ് ബുമ്ര.
3. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ(കുസാറ്റ്) ചാൻസലറായി നിയമിതനായത് - ഡോ. ജുനൈദ് ബുഷ്റി

4. 2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ചരിത്രകാരനും ഗവേഷകനുമായ വ്യക്തി -
വേലായുധൻ പണിക്കശ്ശേരി
5. 2024 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം, ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ സ്ഥാനം - 126
🔹 അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.
6. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാമതെത്തിയ സംസ്ഥാനം -

കേരളം
🔹 തമിഴ്നാട് രണ്ടാം സ്ഥാനവും ജമ്മു കാശ്മീർ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
7. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി - ജഗത് പ്രകാശ് നഡ്ഡ
8. 2025 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന 'മദർ മേരി കംസ് ടു മി' എന്ന പുസ്തകം രചിക്കുന്നത് - അരുന്ധതി റോയ്

No comments: