Daily Current Affairs | 26 September 2024 | Guides Academy
Daily Current Affairs 26/09/2024
1. ലോക സ്വപ്ന ദിനം -
1. ലോക സ്വപ്ന ദിനം -
സെപ്റ്റംബർ 25
ലോക ഫാർമസിസ്റ്റ് ദിനം-സെപ്റ്റംബർ 25
അന്ത്യോദയ് ദിവസ് - സെപ്റ്റംബർ 25
2. മാതാ അമൃതാനന്ദമയി മഠം ഏർപ്പെടുത്തിയ അമൃതകീർത്തീ പുരസ്കാരത്തിന് അർഹനായത് - വി മധുസൂദനൻ നായർ.
3. തമിഴ്നാട് മുൻമുഖ്യമന്ത്രി എം കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള ഈ വർഷത്തെ കലൈഞ്ജർ കലാ പുരസ്കാരം നേടിയത് -

പി. സുശീല
🔹10 ലക്ഷം രൂപയാണ് സമ്മാനത്തുക.
🔹 കവി എം.മേത്തയ്ക്കും പുരസ്കാരം ലഭിച്ചു.
🔹 തമിഴ്നാട് മുഖ്യമന്ത്രി- എം കെ സ്റ്റാലിൻ
4. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റത് - ഹരിണി അമരസൂര്യ
🔹 പൗരാവകാശ പ്രവർത്തകയും സ്ത്രീവിമോചന പോരാളിയും ആണ്.
🔹 ശ്രീലങ്കയുടെ വനിതാ മൂന്നാമത്തെ പ്രധാനമന്ത്രിയാണ്.
5. ഏഷ്യാ പവർ ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഏഷ്യയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് -

യു. എസ് എ
🔹 ഇന്ത്യയുടെ സ്ഥാനം- മൂന്ന് ( രണ്ടാം സ്ഥാനം - ചൈന)

6. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക പിരിയോടിക് ലേബർ ഫോഴ്സ് സർവ്വേ പ്രകാരം 2023- 24 വർഷത്തെ കണക്കുകൾ പ്രകാരം തൊഴിലില്ലായ്മയിൽ കേരളത്തിന്റെ സ്ഥാനം -
2
🔹 7.2% ആണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്.
🔹 ഗോവയിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഉള്ളത്.
7. ഉൾക്കടൽ മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് ഫ്രഷ് മീനുകൾ ദ്രോണുകൾ ഉപയോഗിച്ച് കരയിൽ എത്തിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത് -

ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച്
8. യു.പി ആസ്ഥാനമായി പ്രവർത്തിക്കുന്ന പുതിയ വിമാന കമ്പനി -

ശംഖ് എയർ
9. ഏഷ്യൻ അണ്ടർ -20 ഫുട്ബോൾ യോഗ്യത ടൂർണമെന്റിൽ ഇന്ത്യയെ നയിക്കുന്നത് - തോമസ് ചെറിയാൻ

10. വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് വേദി - യു.എ.ഇ
🔹 ജി.എസ് ലക്ഷ്മി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിക്കറ്റ് റഫറി
🔹 ആദ്യമായി വനിതകൾ മാത്രമായി ഒരു ലോകകപ്പ് നിയന്ത്രിക്കുന്നത് - 2024 വനിത 20-20 ലോകകപ്പ്

No comments: