Daily Current Affairs | 25 September 2024 | Guides Academy
Daily Current Affairs 25/09/2024
1.മദ്രാസ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- ജസ്റ്റിസ് കെ. ആർ. ശ്രീറാം
2. ഈ വർഷത്തെ ചെസ്സ് ഒളിമ്പ്യാഡിന്റെ വേദി -

ബുഡാപെസ്റ്റ് (ഹംഗറി )
🔹 ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഈ വർഷത്തെ ചെസ്സ് ഒളിമ്പ്യാഡിൽ വിജയികൾ ആയത് - ഇന്ത്യ
🔹 ചരിത്രത്തിൽ ആദ്യമായാണ് ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ സ്വർണം നേടുന്നത്.
🔹 വ്യക്തിഗത വിഭാഗങ്ങളിൽ ഡി ഗുകേഷ്, അർജുൻ എരിഗാസി, ദിവ്യ ദേശ്മുഖ്, വാന്തിക അഗർവാൾ എന്നിവർ സ്വർണ്ണം നേടി.
🔹 താനിയ സച്ദേവ്,പി.ഹരികൃഷ്ണ, വീദിത് ഗുജറാത്തി എന്നിവർ ഏത് കായികമായി ബന്ധപ്പെട്ടിരിക്കുന്നു - ചെസ്സ്
3. തപസ്യ കലാസാഹിത്യവേദിയുടെ പതിനാലാമത് സഞ്ജയൻ പുരസ്കാരം നേടിയത് -

ചരിത്രപണ്ഡിതൻ ഡോ. എം. ജി എസ് നാരായണൻ
🔹 അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
4. ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻപ്രീയിൽ കിരീടം നേടിയത് - ലാന്റോ നോറിസ് (മക്ലാരെൻ)
🔹 രണ്ടാം സ്ഥാനം നേടിയത്- മാക്സ് വെസ്തപ്പൻ (റെഡ്ബുൾ )

5. ഭിന്നശേഷിക്കാരുടെ സാമൂഹിക ചേർക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി ഡിഫറെന്റ് ആർട്ട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന ഭാരതയാത്ര - ഇൻക്ലൂസീവ് ഇന്ത്യ
🔹 ലോക സെറിബ്രൽ പാഴ്സി ദിനം - ഒക്ടോബർ 6
🔹 ലോക ഭിന്നശേഷി ദിനം - ഡിസംബർ 3
🔹 ഇൻക്ലൂസീവ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ - ബോണി ഫെയ്സ് പ്രഭു
6. സൗദി അറേബ്യയിലെ ചെങ്കടലിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം മത്സ്യം- ഗ്രംപി ഡ്വാർഫ് ഗോബി
🔹 ശാസ്ത്രനാമം - സുവിയോട്ട ഏഥൻ
7. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മാർക്സിസ്റ്റ് നേതാവ് - അനുര കുമാര ദിസനായകെ
🔹ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണൽ നടന്നു.
🔹 42.31 ശതമാനം വോട്ടാണ് ദിസനായകെ നേടിയത്.
8. 2024 ലെ ക്വാഡ് രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയുടെ വേദി - യു.എസ് (വിൽമിങ്ടൺ )
🔹 അടുത്തവർഷത്തെ ഉച്ചകോടിയുടെ വേദി -ഇന്ത്യ
🔹 ഗർഭാശയ ഗള അർബുദം നേരിടുന്നതിതായി ക്വാഡ് ക്യാൻസർ മൂൺ ഷോട്ട് ഉച്ചകോടിയിൽ പ്രഖ്യാപിച്ചു.

No comments: