Daily Current Affairs | 28 September 2024 | Guides Academy

Daily Current Affairs 28/09/2024

1. 2024 സെപ്റ്റംബറിൽ വിരമിച്ച ഫ്രാൻസിന്റെയും സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെയും മുൻ ഫുട്ബോൾ ഡിഫൻഡർ -
റാഫേൽ വരാൻ


2.കുട്ടികൾ ഉൾപ്പെട്ട അശ്ലീലം കാണുന്നതും ഡൌൺലോഡ് ചെയ്യുന്നതും പോക്സോ നിയമ പ്രകാരവും ഐ.ടി. നിയമപ്രകാരവും കുറ്റമാണെന്ന് വിധിച്ചത് - സുപ്രീംകോടതി

🔹 സുപ്രീംകോടതി ചീഫ് ജസ്റ്റിസ് -
ഡി.വൈ. ചന്ദ്രചൂഡ്

🔹കുട്ടികൾ ഉൾപ്പെട്ട അശ്ലീലമടങ്ങുന്ന എന്തും ഏതെങ്കിലും ഉപകാരണത്തിൽ ഏതെങ്കിലും രീതിയിൽ ഇന്റർനെറ്റിൽ കാണുന്നതോ വിതരണം ചെയ്യുന്നതോ പ്രദർശിപ്പിക്കുന്നതോ
പോക്സോ നിയമത്തിലെ 15 ആം വകുപ്പ് പ്രകാരം കൈവശം വെക്കൽ കുറ്റമാണ് 

3. ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്ക് ആവശ്യമായ ആരോഗ്യ ചികിത്സാ പരിരക്ഷ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- മിഠായി

🔹
ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കാതെ ഇരിക്കുന്ന അവസ്ഥയാണ് ടൈപ്പ് വൺ പ്രമേഹം.

4. ലേവർ കപ്പ്  ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ടെന്നീസ്

🔹 ഈ വർഷത്തെ ലേവർ കപ്പ് ടെന്നീസ് ജേതാക്കൾ -
ടീം യൂറോപ്പ്

5. ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാക്കിസ്ഥാൻ എന്ന് വിളിക്കരുതെന്നും അത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരാണ് എന്നും വിധിച്ചത് - സുപ്രീംകോടതി

6.  2024ലെ  നാലാപ്പാടൻ സ്മാരക സാംസ്കാരിക സമിതി പുരസ്കാരം ലഭിച്ചത് - ശ്രീകുമാരൻ തമ്പി

🔹
10000 രൂപയും ഫലകവുമാണ് പുരസ്കാരം.

7. തുർക്കി പ്രസിഡന്റ് -
റസപ് തയ്യിപ് എർദോഗൻ

No comments:

Powered by Blogger.